Monday 23 January 2017

അറിയിപ്പുകൾ


  • LP,UP,HS,HSS(Govt, Aided ,Unaided) പ്രധാനാധ്യപരുടെയും സ്കൂൾ PTA പ്രസിഡന്റ്മാരുടെയും ഒരു സയുംക്ത യോഗം നാളെ 25/ 01 / 2017 നു  GMLPS പട്ടാമ്പിയിൽ വച്ച്  10 AM ന് ചേരുന്നു .എല്ലാ പ്രധാനാദ്ധ്യപരും,  PTA പ്രസിഡന്റ്മാരും യോഗത്തിൽ കൃത്യസമയത്തു എത്തിച്ചേരേണ്ടതാണ് .

അജണ്ട-'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ'(2017 , 26 ,27  വെള്ളി )

  • ഉപജില്ലയുടെ തനതു പരിപാടിയായ     'ആദ്യാക്ഷരം ' പങ്കെടുക്കുന്ന രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ ലിസ്റ്റ്   LP പ്രധാനാധ്യപകർ തയ്യാറാക്കി കൊണ്ടുവരേണ്ടതാണ്.          
  •  'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ  എ.ഇ.ഒ      ലഭ്യമാണ് . പ്രധാനാദ്ധ്യപർ എത്രയും പെട്ടെന്ന് ആയതു കൈപ്പറ്റുക .                                        


No comments:

Post a Comment