Tuesday 8 August 2017

NOTICE

1 ) സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ UP ,HS,HSS വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം നടത്തുന്നു .10/ 08 / 2017  BRC പട്ടാമ്പി 10AM  .സ്കൂൾ തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്( I ,II  സ്ഥാനം ) പങ്കെടുക്കുന്നതാണ് .
2  ) ഭാരത് ഭവൻ  സൗത്ത് സോൺ കൾച്ചറൽ സെന്റർ കേരള സാംസ്‌കാരിക വകുപ്പ് എന്നിവ സയുംതമായി ഓഗസ്റ്  11 ന് വൈകിട്ട് 5  മണിക്ക് 'മൺസൂൺ ഫെസ്റ്റ് ' പട്ടാമ്പി ഗവ :കോളേജിൽ  വച്ച് സംഘടിപ്പിക്കുന്നു .
  • സമ്പൽപ്പൂരി ഡാൻസ് - ഒഡീഷ 
  • ഗരാഗല്ലു  ഡാൻസ്-ആന്ധ്രാ 
  • ദിംസ  ഡാൻസ് -തെലങ്കാന 
  • സിദ്ദി ധമാൽ - ഗുജറാത്ത് 
  • ഭൻഗ്ര - പഞ്ചാബ് 
  • മയൂർ നൃത്യാ -യു .പി 
  • കരലാട്ടം /കാവടി - തമിഴ്നാട് 
  • ലാവണി  ഡാൻസ്-മഹാരാഷ്ട്ര 
  • ദൊല്ലു കുണിത -കർണാടക 
  •     എന്നിവയാണ് അവതരിപ്പിക്കുന്നത് ഏവർക്കും സ്വാഗതം .
3 )സംസ്ഥാന ദേശിയ തലത്തിൽ അംഗീകരം നേടിയ കുട്ടികളെ പട്ടാമ്പി താലൂക്കിൻറെ  നേതൃത്വത്തിൽ ഓഗസ്റ് 15 നു സ്വാതന്ത്ര്യ ദിനത്തിൽ ആദരിക്കുന്നു .പ്രസ്തുത വിഭാഗത്തിൽ പെടുന്ന കുട്ടികളുണ്ടെങ്കിൽ അവരുടെ പേര് വിവരങ്ങൾ 10/ 8 / 2017  , 4 മാണിക്കു  മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്.

4 )വർക്ക് എക്സ്പീരിയൻസ് ശില്പശാല 10/ 8 / 2017 , BRC  പട്ടാമ്പി യിൽ  10 മണിക്ക് ബുക്ക് ബൈൻഡിങ് വർക്ഷോപ് .LP, UP ,HS ,HSS ഓരോ കുട്ടി വീതം പങ്കെടുക്കേണ്ടതാണ് .ഫെവിക്കോൾ , സ്കെയിൽ , തെര്മോക്കോള്, കത്തി വലുത് എന്നിവ കൊണ്ട് വരേണ്ടതാണ്.
രേങിസ്ട്രറേൻ ഫീസ് - 50 /-



Monday 7 August 2017

അറിയിപ്പ്

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള പട്ടാമ്പി താലൂക്ക് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന ക്വിസ് 11/ 8 / 2017  വെള്ളിയാഴ്ച 10  am നു പട്ടാമ്പി ബി.ആർ.സി യിൽ വച്ച് നടത്തുന്നു. hs hss വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഒരു സ്കൂളിൽ നിന്ന് ഓരോ വിഭാഗത്തിലും 2 പേർ അടങ്ങുന്ന ടീമിന് പങ്കെടുക്കാവുന്നതാണ്.മത്സരവിജയികൾക്ക് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വച്ച് സമ്മാനം നൽകുന്നതാണ്.
 പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് 09/ 8/ 2017 നു എഇഒ യിൽ എത്തിക്കുക .റൈറ്റിങ് പാഡ് കുട്ടികൾ  കൊണ്ട് വരുക .