HMC ON 31/12/2016 , 10 AM at BRC PATTAMBI , all HM'S should be attend the meeting
Wednesday 28 December 2016
Wednesday 21 December 2016
Saturday 17 December 2016
Thursday 15 December 2016
അറിയിപ്പുകൾ
ജില്ലാ കലോത്സവത്തിന് മത്സരിക്കാൻ അർഹത നേടിയ എല്ലാ കുട്ടികളും അവരുടെ ഫോട്ടോ സി.ഡി യിലാക്കി 20 / 12 / 2016 നു മുമ്പായി എടപ്പലം ഹൈസ്കൂളിൽ എത്തിക്കേണ്ടതാണ് .
Tuesday 13 December 2016
അറിയിപ്പുകൾ
പട്ടാമ്പി സംസ്കൃത കൗൺസിൽ യോഗം 16/ 12 / 2016 വെള്ളി രാവിലെ 10 .30 ന് ബി .ആർ .സി യിൽ വച്ച് നടത്തുന്നതാണ് .എല്ലാ UP /HS സംസ്കൃത അദ്ധ്യാപകരും പങ്കെടുക്കണം .
Wednesday 7 December 2016
പരീക്ഷാ അറിയിപ്പുകൾ
half yearly പരീക്ഷയുടെ ചോദ്യപേപ്പർ നാളെ രാവിലെ 10 മണി മുതൽ ബി .ആർ .സി പട്ടാമ്പിയിൽ നിന്നും ലഭിക്കുന്നതാണ് .എല്ലാ പ്രധാന അദ്ധ്യാപകരും കൈപ്പറ്റേണ്ടതാണ് .
Sunday 4 December 2016
HMC Meeting on 06/12/2016
06/12/2016 \p cmhnse 10 aWn¡p _n.BÀ.kn ]«m¼n bn h¨v HM conference Dmbncn¡p¶XmWv.FÃm HM’s Dw
aoänwMn ]s¦Spt¡XmWv.
Friday 2 December 2016
Monday 28 November 2016
Sunday 27 November 2016
പട്ടാമ്പി ഉപജില്ല കലോത്സവം - ഉദ്ഘാടനം
പട്ടാമ്പി ഉപജില്ല കലോത്സവം നവംബർ 29 ന് രാവിലെ 9 മണിക്ക് പട്ടാമ്പി എം. എൽ. എ. ശ്രീ. മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനംചെയ്യുന്നു. ഉദ്ഘാടന സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
Saturday 26 November 2016
കലോത്സവ അറിയിപ്പുകൾ
കലോത്സവ വിഹിതം അടക്കാത്ത എല്ലാ സ്കൂളുകളും AEO OFFICE -ൽ നേരിട്ട് അടക്കേണ്ടതാണ് .
Friday 25 November 2016
കലോത്സവ അറിയിപ്പ്
- 28 .11 .2016 നു ആരംഭിക്കുന്ന ഉപജില്ലാ കലോത്സവം അന്നേ ദിവസം ഹർത്താൽ ആയതിനാൽ 29 ,30 ഡിസംബർ 1 തിയതികളിലേക്ക് മാറ്റിയതായി അറിയിക്കുന്നു. 28 .11 .2016 നു നടക്കേണ്ട പരിപാടികൾ 1 / 12 / 2016 തിയതി നടത്തുന്നതായിരിക്കും .
- 28 / 11 / 2016 നടക്കേണ്ട ഉപന്യാസം ഹിന്ദി HS,HSS , കഥാരചനാ ഹിന്ദി UP/HS, കവിതാരചന ഹിന്ദി HS, HSS. ഇവ 30/ 11 / 2016 തിയതിയിലും മറ്റു പരിപാടികൾ 1 / 12 / 2016 വ്യാഴാഴ്ചയിലേക്കു മാറ്റിയിരിക്കുന്നു .
- 26 .11 .2016 നു , 10 .30 മുതൽ റെജിസ്ട്രേഷൻ ആരംഭിക്കുന്നതാണ് .കലോത്സവ വിഹിതം അടക്കാതെ എല്ലാ സ്കൂളുകളും രെജിസ്ട്രേഷൻ സമയത്തു അടക്കേണ്ടതാണ്. ടീച്ചേർസ് -200 /-, ഓരോ കുട്ടിക്കും HS( 8,9,10)-20 /- , HSS(11 ,12 ) -25 /-
- രെജിസ്ട്രേഷനു മുമ്പായി റോളിങ് ട്രോഫ്യ്ക്കൽ തിരിച്ചേൽപ്പിക്കേണ്ടതാണ്
Wednesday 23 November 2016
YOUTH FESTIVAL APPEALS (PANCHAYATH WISE)
ASSISTANT EDUCATIONAL OFFICE PATTAMBI | ||||
YOUTH FESTIVAL APPEALS (PANCHAYATH WISE) | ||||
SL | Name | Item | category | result |
1 | RILUVANA THASNI | MAPPILA PATTU | LP | APPEAL ALLOWED |
2 | ABINAV V S | MALAYALAM POEM | LP | APPEAL ALLOWED |
3 | SAFEENA SANA | KADHA KADANAM | LP | APPEAL REJECTED |
4 | HAFNA K | ARABIC POEM | LP | APPEAL REJECTED |
5 | DEVIKA O S | MALAYALAM POEM | LP | APPEAL ALLOWED |
6 | SOUPARNIKA AND TEAM | DESABAKTHIGAANAM | LP | APPEAL ALLOWED |
7 | SANAMOL.M | ARABIC ACTION SONG | LP | APPEAL ALLOWED |
8 | RUFAIDHA V K | ARABIC STORY RECIPATION | LP | APPEAL ALLOWED |
9 | ITHAL B J | KADHA KADANAM | LP | APPEAL ALLOWED |
10 | SWETHA V T | SPEECH MALAYALAM | LP | APPEAL REJECTED |
11 | VAIGA M | ACTION SONG | LP | APPEAL ALLOWED |
12 | DYAN K | SPEECH | APPEAL ALLOWED | |
13 | SHARAFABIYA.P | KADHA KADANAM | APPEAL ALLOWED | |
14 | FATHIMABIN C T | GROUP SONG | APPEAL ALLOWED | |
15 | ASHIDA FAMIN.P.P | ABINAYAGAANAM(ARABIC) | APPEAL ALLOWED | |
16 | NIDA FATHIMA | ARABIC POEM | APPEAL REJECTED |
കലോത്സവ അറിയിപ്പുകൾ
കലോത്സവ റജിസ്ട്രേഷൻ നടത്താത്ത സ്കൂളുകൾ എത്രയും പെട്ടെന്ന് തന്നെ റജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
സ്കൂൾ തല കലോത്സവ അപ്പീൽ റിസൾട്ട്
ASSISTANT EDUCATIONAL OFFICE PATTAMBI | |||||
YOUTH FESTIVAL APPEALS (SCHOOL WISE) RESULT | |||||
SL | Name | Item | category | school | RESULT |
1 | ATHULYA SANKAR | BHARATHANATYAM | H S | ST PAULS EMH SCHOOL, PATTAMBI | APPEAL REJECTED |
2 | SREELAKSHMI.N.P | BHARAT NATTYAM | HS | PTMYHS EDAPPALAM | APPEAL REJECTED |
3 | NIKHILA | BHARATHANATIYAM | UP | AUPS MUTHUTHALA | APPEAL ALLOWED |
4 | ARDRA MURALEEDARAN | MOHINIYATTAM | HS | PARUDOOR HSS | APPEAL ALLOWED |
KUCHUPPUDI | HS | PARUDOOR HSS | APPEAL ALLOWED | ||
5 | AKSHAYA K P | GROUP DANCE | HS | G V HS KOPPAM | APPEAL ALLOWED |
6 | VAISHNAVEMURALI | MALAYALAM POEM RECITATION | HS | PTMYHS EDAPPALAM | APPEAL ALLOWED |
7 | SILPPA.K | FOKK DANCE | HSS | GHSS PATTAMBI | APPEAL REJECTED |
8 | ARDRA M | FOKK DANCE | HS | PTMYHS EDAPPALAM | APPEAL ALLOWED |
Tuesday 22 November 2016
കലോത്സവ അപ്പീൽ അറിയിപ്പുകൾ
സ്കൂൾ കലോത്സവത്തിന്റെ അപ്പീൽ കൊടുത്ത സ്കൂളുകളിലെ ചാർജുള്ള അദ്ധ്യാപകൻ നാളെ രാവിലെ 10 മണിക്ക് എഇഒ ഓഫീസിൽ എത്തേണ്ടതാണ് .
Monday 21 November 2016
Sunday 20 November 2016
ആദ്യാക്ഷരം..ട്രൈ ഔട്ട് പരിപാടി
പഠനപിന്നോക്കക്കാരില്ലാത്ത ഉപജില്ലയായി പട്ടാമ്പിയെ മാറ്റുന്നതിനുള്ള പ്രവര്‍ത്തന പരിപാടി-ആദ്യാക്ഷരം..
ട്രൈ ഔട്ട് ക്ലാസ്സ് :24.11.2016 വ്യാഴം
09.30 AM : രജിസ്ട്രേഷന്
09.45 AM: ഉദ്ഘാടനം
10.00 AM: ട്രൈ ഔട്ട് ക്ലാസ്സ്-
ശ്രീ.ടി.ടി.പൗലോസ് മാസ്റ്റര്‍ കോലഞ്ചേരി
ക്ലാസ്സ് സമയം : 10 AM-4 PM
സ്ഥലം : ബി.ആര്.സി,പട്ടാമ്പി
സ്ക്കൂളില്‍ നിന്ന് നാലാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഒരു ടീച്ചറെ പങ്കെടുപ്പിക്കുക..
ട്രൈ ഔട്ട് ക്ലാസ്സ് :24.11.2016 വ്യാഴം
09.30 AM : രജിസ്ട്രേഷന്
09.45 AM: ഉദ്ഘാടനം
10.00 AM: ട്രൈ ഔട്ട് ക്ലാസ്സ്-
ശ്രീ.ടി.ടി.പൗലോസ് മാസ്റ്റര്‍ കോലഞ്ചേരി
ക്ലാസ്സ് സമയം : 10 AM-4 PM
സ്ഥലം : ബി.ആര്.സി,പട്ടാമ്പി
സ്ക്കൂളില്‍ നിന്ന് നാലാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഒരു ടീച്ചറെ പങ്കെടുപ്പിക്കുക..
Friday 18 November 2016
NuMats Exam അറിയിപ്പുകൾ
NuMats പരീക്ഷ 21 / 11 / 2016 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബി .ആർ .സി പട്ടാമ്പിയിൽ വച്ച് നടത്തുന്നതാണ് .9 .30 am നു റജിസ്ട്രേഷൻ ആരംഭിക്കുന്നതാണ് .
Monday 14 November 2016
പട്ടാമ്പി ഉപജില്ല LP സ്ക്കൂൾ സംസ്കൃത ബാലമേള 18.11.2016 വെള്ളിയാഴ്ച നരിപ്പറമ്പ് Gup സ്കൂളിൽ വെച്ച് നടത്തുന്നു. കഥാകഥനം ,പദ്യോച്ചാരണം ,സുഭാഷിതം,ആംഗ്യേപ്പാട്ട്, സംഘഗാനം എന്നീ ഇനങ്ങളിലായി 9 കുട്ടികൾക്ക് പങ്കെടുക്കാം. എല്ലാ വിദ്യാലയങ്ങളിൽ നിന്നും പങ്കാളിത്തമുണ്ടായിരിക്കേണ്ടതാണ്.ഉപ ജില്ലയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സംസ്കൃത മാഗസീനിനു വേണ്ട രചനകൾ അന്നു തന്നെ എത്തിക്കേണ്ടതാണ്
പട്ടാമ്പി ഉപജില്ല LP സ്ക്കൂൾ സംസ്കൃത ബാലമേള 18.11.2016 വെള്ളിയാഴ്ച നരിപ്പറമ്പ് Gup സ്കൂളിൽ വെച്ച് നടത്തുന്നു. കഥാകഥനം ,പദ്യോച്ചാരണം ,സുഭാഷിതം,ആംഗ്യേപ്പാട്ട്, സംഘഗാനം എന്നീ ഇനങ്ങളിലായി 9 കുട്ടികൾക്ക് പങ്കെടുക്കാം. എല്ലാ വിദ്യാലയങ്ങളിൽ നിന്നും പങ്കാളിത്തമുണ്ടായിരിക്കേണ്ടതാണ്.ഉപ ജില്ലയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സംസ്കൃത മാഗസീനിനു വേണ്ട രചനകൾ അന്നു തന്നെ എത്തിക്കേണ്ടതാണ്
Friday 11 November 2016
Thursday 10 November 2016
കലോത്സവ അറിയിപ്പുകൾ
പട്ടാമ്പി ഉപജില്ലാ കലോത്സവം നവംബർ 28,29,30 തീയതികളിൽ എടപ്പലം PTMYHSS ൽ വച്ച് നടത്തുന്നു.
- റെജിസ്ട്രേഷൻ 26 .11 .2016 , 10 മണി മുതൽ 1 മണി വരെ.
- റോളിങ്ങ് ട്രോഫികൾ റെജിസ്ട്രേഷൻ സമയത്തു എത്തിക്കേണ്ടതാണ് .
- എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയതി 21 .11 .2016 , 4 pm .
- more details :- 9447266389 കൺവീനർ ബിജു
Wednesday 9 November 2016
അറിയിപ്പുകൾ
ശാസ്ത്രമേളയിൽ ജില്ലയിലേക്ക് യോഗ്യത നേടിയ മത്സരാർത്ഥികൾ അവരുടെ passport size photo CD യിലാക്കി HSS പരുതൂർ ജനറൽ കൺവീനറിനെ ഏല്പിക്കേണ്ടതാണ് .
അറിയിപ്പുകൾ
വിദ്യാരംഗം UP ,HS കൺവീനർമാരുടെ യോഗം നാളെ 11 .11 .2016 , 11 .30 ന് GUPS പട്ടാമ്പിയിൽ വച്ച് ചേരുന്നു.എല്ലാ കൺവീനർമാരും കൃത്യസമയത്തു പങ്കെടുക്കേണ്ടതാണ് .
Wednesday 2 November 2016
അറിയിപ്പുകൾ
- നവംബർ 5 നു നടക്കുന്ന അധ്യാപക പരിശീലന പരിപാടിയുടെ മുന്നോടിയായുള്ള ബി ആർ ജി തല യോഗം 03 .11 .2016 ന് 2 pm ന് ബി ആർ സി യിൽ നടത്തുന്നതാണ് .ബന്ധപ്പെട്ട ആളുകൾ (സെന്റർ HM , RP's ,Trainers ,സി ആർ സി കോ-ഓർഡിനേറ്റർസ് )നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണം .
- ഉപജില്ലാ ശാസ്ത്ര മേളയോടനുബന്ധിച്ചു എല്ലാ സ്കൂളുകളിലെയും ക്ലബ് കൺവീനർമാരുടെ ഒരു യോഗം നാളെ 03/ 11 / 2016 നു 11 .30 ന് HS പരുതൂർ വച്ച് നടത്തുന്നതാണു .
- നാളെ 03/ 11 / 2016 നു HS പരുതൂരിൽ 11 മണി മുതൽ ശാസ്ത്രമേള റെജിസ്ട്രേഷൻ ആരംഭിക്കുന്നു .എല്ലാ സ്കൂളുകളും ക്ലബ് അഫിലിയേഷൻ ഫീ യും (UP -75 X 4 , HS-200 x 4 ,hss &vhsc-300x 4 ), participation ഫീയും റെജിസ്ട്രേഷൻ സമയത്തു അടക്കേണ്ടതാണ് .(participation ഫീ-10/-രൂപാ each pupil )
Tuesday 1 November 2016
കലോത്സവ അറിയിപ്പുകൾ
08/ 11/2016 നു രാവിലെ 11 മണിക്ക് പരുതൂർ ഹൈസ്കൂളിലെ IT ലാബിൽ വച്ച് ഉപജില്ലയിലെ പ്രധാന അദ്ധ്യാപകരുടെ യോഗം ചേരുന്നു.LP-HS വരെയുള്ള എല്ലാ പ്രധാന അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ് . കലോത്സവുമായി ബന്ധപ്പെട്ടിട്ടുള്ള കളക്ഷൻ മുഴുവനും അവിടെ എത്തിക്കേണ്ടതാണ്.
Monday 31 October 2016
കലോത്സവം പുതുക്കിയ തീയതി
- നവംബർ 28 ,29 ,30 ഡിസംബർ 1 തീയതികളിൽ നടത്തുന്നതാണ്
- രജിസ്ട്രേഷൻ നവംബർ -26 ശനിയാഴ്ച നടത്തുന്നതാണ്
അറിയിപ്പുകൾ
- സബ് ജില്ലാ കലോത്സവ സ്വാഗതസംഘം 0 2 / 11 / 2016 നു (ബുധനാഴ്ച്ച ) 2 മണിക്ക് PTMYHS Edappalam സ്കൂളിൽ വച്ച് ചേരുന്നതാണ് .എല്ലാ HM's പങ്കെടുക്കേണ്ടതാണ് .
- വിദ്യാരംഗം ശില്പശാലയുടെ സ്വാഗതസംഘം 03 / 11 / 2016 നു (വ്യാഴാഴ്ച ) 2 മണിക്ക് VVAUPS Karakkuthangadi സ്കൂളിൽ വച്ച് ചേരുന്നതാണ് .എല്ലാ HM's പങ്കെടുക്കേണ്ടതാണ് .
Friday 28 October 2016
അറിയിപ്പുകൾ
- കലോൽത്സവ ഫണ്ടായി Rs.200/- എല്ലാ അദ്ധ്യാപകരിൽ നിന്നും ശേഖരിച്ചു പ്രധാന അദ്ധ്യാപകൻ നവംബർ 2 നു മുമ്പായി A .E .O ഓഫീസിൽ എത്തിക്കേണ്ടതാണ് .
- ശാസ്ത്രോത്സവത്തിന്റെ ടാറ്റ കൺഫോം ചെയ്യാത്ത സ്കൂളുകൾ എത്രയും പെട്ടെന്ന് കൺഫോം ചെയ്യേണ്ടതാണ് .അല്ലാത്തപക്ഷം അവാരുടെ അവസരം നഷ്ടപെടുന്നതായിരിക്കും
Thursday 27 October 2016
അറിയിപ്പുകൾ
- കായിക മേളയുടെ റോളിങ്ങ് ട്രോഫി കൾ 30/ 10 / 2016 നു മുമ്പായി ബന്ധപ്പെട്ട സ്കൂളുകൾ GVHSS കൊപ്പത്തു ഏല്പിക്കേണ്ടതാണ് .
- പട്ടാമ്പി ഉപജില്ലയിലെ എല്ലാ സ്കൂളിലും L P മുതൽ HS തലം വരെയുള്ള ക്ലാസ്സുകളിൽ ജവഹർ ബാലജന വേദിയുടെ ആഭിമുഖ്യത്തിൽ നവംബർ 2 നു 2 pm ഒരു ക്വിസ് മത്സരം നടത്തേണ്ടതാണ് .(topic -മഹാത്മാ ഗാന്ധിജി , ജവാഹർ ലാൽ നെഹ്റു ,സ്വതത്രസമരം ) എല്ലാ വിഭാഗത്തിൽ നിന്നും 2 വീതം കുട്ടികളെ കണ്ടെത്തേണ്ടതാണ് .സംശയങ്ങൾക്ക്- സുരേഷ് ബാബു -9446877390 AMLPS എടപ്പലം .
പട്ടാമ്പി ഉപജില്ല പഞ്ചായത്ത് തല സ്ക്രീനിങ് വേദികൾ
പട്ടാമ്പി ഉപജില്ല പഞ്ചായത്ത് തല സ്ക്രീനിങ് വേദികൾ
പഞ്ചായത്ത് വേദി തീയതി
പട്ടാമ്പി GUPS കിഴായൂർ 17 / 1 1 / 2016
മുതുതല AUPS മുതുതല 15 / 1 1 / 2016
പരുതൂർ CEUPS പരുതൂർ 17 / 1 1 / 2016
തിരുവേഗപ്പുറ CUPS ചെമ്പ്ര 15 / 1 1 / 2016
വിളയൂർ ALPS വിളയൂർ യൂണിയൻ 16 / 1 1 / 2016
കൊപ്പം AUPS മണ്ണെങ്ങോട് 15 / 1 1 / 2016
കുലുക്കല്ലൂർ GLPS ചെറുകോട്
ഓങ്ങല്ലൂർ GLPS ചെറുകോട്
വല്ലപ്പുഴ GLPS ചെറുകോട്
പഞ്ചായത്ത് വേദി തീയതി
പട്ടാമ്പി GUPS കിഴായൂർ 17 / 1 1 / 2016
മുതുതല AUPS മുതുതല 15 / 1 1 / 2016
പരുതൂർ CEUPS പരുതൂർ 17 / 1 1 / 2016
തിരുവേഗപ്പുറ CUPS ചെമ്പ്ര 15 / 1 1 / 2016
വിളയൂർ ALPS വിളയൂർ യൂണിയൻ 16 / 1 1 / 2016
കൊപ്പം AUPS മണ്ണെങ്ങോട് 15 / 1 1 / 2016
കുലുക്കല്ലൂർ GLPS ചെറുകോട്
ഓങ്ങല്ലൂർ GLPS ചെറുകോട്
വല്ലപ്പുഴ GLPS ചെറുകോട്
Tuesday 25 October 2016
അറിയിപ്പ്
1.
26/10/2016 \msf 10 aWn¡v HMC
,BRC Pattambi bn h¨v \S¯p¶XmWv.FÃm HM’s
\nÀ_Ôambpw ]s¦Spt¡XmWv.
APണ്ട
·
¢ÌÀ
· സ്കൂൾ bqWnt^mw
·
HM’s {Sbn\nMv
·
PnÃm C³jpd³kv
Hm^okdpsS \nÀtZi§Ä
2. 1
apXÂ 5
¢mkv hscbpÅ Ip«nIfpsS bqWnt^mansâ tImUpw,F®hpw {]t^mÀabn sImണ്ടു htcണ്ട XmWv.({]t^mÀa
t»mKn Dണ്ട് v)
Subscribe to:
Posts (Atom)