Tuesday 28 February 2017

'ആദ്യാക്ഷരം യോഗം നാളത്തേക്ക്(02/ 03 / 2017 ) മാറ്റിയിരിക്കുന്നു

പട്ടാമ്പി  ഉപജില്ലയുടെ  തനതു പരിപാടിയായ 'ആദ്യാക്ഷരം ' നടപ്പിലാക്കുന്ന എല്ലാ സ്കൂളിലെയും 2 -ക്ലാസ്സിലെ അദ്ധ്യാപകരുടെ യോഗം നാളെ (02 / 03/ 2017 ) , 2 pm നു    BRC യിൽ ചേരുന്നു .എല്ലാ അദ്ധ്യാപകരും കൃത്യസമയത്തു യോഗത്തിൽ പങ്കെടുക്കേണ്ടതാണ് . 

Monday 27 February 2017

LSS /USS അറിയിപ്പുകൾ

  1. 2016  വർഷത്തെ USS പരീക്ഷയുടെ  വിജയികളായ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ  എഇഒ ഓഫീസിൽ നിന്നും 28/ 02 / 2017  നു  നേരിട്ടു (രസ്സീത് കൊണ്ട് വരേണ്ടതാണ് )വന്നു  വങ്ങേട്ടതാണ് 
  2. QUESTION പേപ്പർ ബണ്ടിലുകൾ 28/ 02/ 2017  , 5 P M  നു മുമ്പ് തന്നെ  എഇഒ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ് 

Tuesday 21 February 2017

Notice

LSS/USS പരീക്ഷയുടെ ഹാൾ ടിക്കറ്റ് പരീഷഭവൻ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് . എല്ലാ പ്രധാനാദ്ധ്യാപകരും ഹാൾ ടിക്കറ്റ് ഡൗ ൺലോഡ് ചെയ്തു കുട്ടികൾക്ക് നൽകേണ്ടതാണ് .

                                                                              sd /-

Monday 20 February 2017

Urgent Notice

amÀ¨v  04 i\n-bmgvN \S-¡p¶ bp.-F-kv.

-Fkv  ]co£m ]«m¼n kvIqfn \n¶pw 

skâv.-t]mÄkv sslkvIq-fn-te¡v amän-b-

Xmbn Adn-bn-¡p-¶p.FÃm {][m-\m-[ym-]-

Icpw Ip«n-IÄ¡v വേണ്ട amÀ¤\nÀtZ-i-§Ä 

\evtIണ്ട-­-Xm-Wv.

                            sd/-

                 

Friday 17 February 2017

SANSKRIT EDUCATION TRAINING



                            DEVELOPMENT OF SANSKRIT EDUCATION


SANSKRIT TEACHERS  TRAINING WILL BEHELD ON 20/02/2017,& 21/02/2017 AT SCOUT HALL OTTAPALAM .

ALL  SANSKRIT TEACHERS ARE DIRECTED  TO PARTICIPATE IN THE TRAINING.


Wednesday 8 February 2017

CIRCULAR



CIRCULAR




Notice

Thursday 2 February 2017

HMC on 06/02/2017 മാറ്റിയിരിക്കുന്നു

   06/02/2017 നു  തിങ്കളാഴ്ച  BRC wise HMC , BRC പട്ടാമ്പിയിൽ വച്ച് 10 മണിക്ക് നടത്തു ന്നതാണ് .എല്ലാ LP/UP/UP Upgraded High School  HM 'S നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
അജണ്ട :   1 ) SSA നൂതനാശയ പ്രവർത്തനങ്ങൾ 
                     2 ) LSS Orientation
                     3 ) അക്കാദമിക് റീ വ്യൂ
                    4) STFF LIST AS ON 31/01/2017 വരെയുള്ളതു   എല്ലാ HM 'S നിർബന്ധമായും കൊണ്ട് വരേണ്ടതാണ്.
സ്കൂൾ കോഡ് , ടീച്ചർ പേര്, ഡെസിഗ്നേഷൻ , ക്ലാസ് ചാർജ്  എന്നിവ മാത്രം മതി