Monday 30 November 2015

Wages Distribution of Noon meal cooks -Postponed

പാചക തൊഴിലാളികൾക്കുള്ള കുടിശ്ശിക തുക  1-12-2015,  2.00 p .m ൻറെ  വിതരണം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ  തീയതി പിന്നീട് അറിയിക്കുന്നതാണ്

New Kitchen - Cum - Store - Proposal

  • പുതിയ കിച്ചെൻ കംസ്റ്റോർ നുള്ള ഫണ്ട്‌ ആവശ്യമുള്ളവർ  3-12-15 (വ്യാഴം) വൈകീട്ട് 5.00 മണിക്കകം ഓഫീസിൽ പ്രൊപോസൽ നൽകേണ്ടതാണ്.

  • 2014-15 നു തുക കിട്ടിയവർ ഇനി അപേക്ഷിക്കേണ്ടതില്ല.

  • മെയിന്റനൻസിനായി തുക അനുവദിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

Wages Distribution of NM Cooks

1. ജി.എച്ച്എസ്സ് എസ്. നടുവട്ടം 
2. ജി.വി.എച്ച്എസ്സ് എസ്സ് കൊപ്പം 
3. ജി.എച്ച് എസ്.എസ്.പട്ടാമ്പി 
4. ജി.എച്ച് എസ്.എസ് ചുണ്ടംബറ്റ
5. ജി.ഡ ബ്ലു.എൽ പി എസ്സ്   ചുണ്ടംബറ്റ
6. ബി .വി.എ.എൽ .പി എസ്സ്  ചെരുകോട് 
7. എ.എൽ പി എസ്സ് നെടുങ്ങോട്ടുർ 
8. എ.എൽ പി എസ്സ് വിളത്തുർ  
9. എ.യു.പി എസ്സ്  മണ്ണേങ്കോട് 
  •  എന്നീ സ്കൂളുകൾ ഒഴികെ ഉള്ള സ്കൂളുകളിലെ പാചക തൊഴിലാളികളുടെ കുടിശ്ശിക വിതരണം ഡിസംബർ 1, 2015  ഉച്ചക്ക് 2.00 മണി മുതൽ പട്ടാമ്പി എ.ഇ.ഒ  ഓഫീസിൽ വച്ചു നടക്കുന്നതാണ്.
  • പാചകതോഴിലാളികൾ   തങ്ങളുടെ ഫോട്ടോ ഐ ഡി യും പ്രധാനധ്യപകരുടെ autherisation letter എന്നിവ കൊണ്ടുവരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്  ഓഫീസുമായി ബന്ധപ്പെടുക .

Friday 27 November 2015

വിദ്യാരംഗം കലാസാഹിത്യ വേദി പട്ടാമ്പി ഉപജില്ല

സാഹിത്യോത്സവം - 2015

     ഡിസംബർ 4, 5 തീയതികളിൽ  AUPS  ആമയുർ സൗത്തിൽ വച്ച് ശിൽപശാലകൾ 

ഡിസംബർ 4 - വെള്ളി - 9.30 a m രജിസ്ട്രേഷൻ 

1. കവിത - L P, U P, H S .

2. കാവ്യാലാപനം - U P, H S .

3. പുസ്തകചർച്ച - U P, H S .

4. തിരക്കഥ - H S

 ഡിസംബർ 5 - ശനി - 9.00a m രജിസ്ട്രേഷൻ

1. നാടൻ പാട്ട് - L P, U P, H S .

2. കഥ -L P, U P, H S .

3. ചിത്രം - L P, U P, H S .

N.B. - 1) രജിസ്ട്രേഷൻ ഫീസ്‌, L.P. - 50, U.P. - 100, H.S. - 150    

2) L P, U P വിഭാഗത്തിൽ ഒരിനത്തിൽ ഒരു കുട്ടിയെ പങ്കെടുപ്പിക്കുക 

3) ഹൈസ്കൂൾ വിഭാഗത്തിൽ തിരക്കഥയ്ക്ക് മൂന്നു കുട്ടികളെയും മറ്റിനങ്ങളിൽ രണ്ടു കുട്ടികളെയും പങ്കെടുപ്പിക്കുക.

4) പുസ്തക ചർച്ചയിൽ പങ്കെടുക്കുന്നവർ ഇഷ്ടപെട്ട ഒരു പുസ്തകം വായിച്ചു കുറിപ്പെഴുതി വരിക.

5) കവിത ശിൽപശാലയിൽ  പങ്കെടുക്കുന്നവർ ഇഷ്ടപെട്ട കവിത പഠിച്ചു കുറിപ്പെഴുതി വരിക.

6) കാവ്യലാപനത്തിൽ പങ്കെടുക്കുന്നവർ ഇഷ്ടപെട്ട ഒരു കവിത പഠിച്ചു വരിക. ഒരു കവിത സമാഹാരവും കൊണ്ടുവരുക.

7) ചിത്രരചനയിൽ പങ്കെടുക്കുന്ന L P  കുട്ടികൾ ക്രയോണ്‍സും U P , H S കുട്ടികൾ വാട്ടർ കളറും കൊണ്ടുവരണം.  ചിത്രരചനയിൽ പങ്കെടുക്കുന്നവർ വരച്ച ഒരു ചിത്രം കൊണ്ടുവരുക.

8) എല്ലാവർക്കും ഭക്ഷണം ഉണ്ടായിരിക്കും.

9) കൂടുതൽ വിവരങ്ങൾക്ക് - ടി. ഷാജി, കണ്‍വീനർ , 9447418437.

Wednesday 25 November 2015

ഡിസംബർ 5 - അന്താരാഷ്ട്ര മണ്ണ്‍ സംരക്ഷണ ദിനം ഡിസംബർ 5 - അന്താരാഷ്ട്ര മണ്ണ്‍ ദിനം


ഡിസംബർ 5 - അന്താരാഷ്ട്ര മണ്ണ്‍ ദിനത്തിന്റെ  ഭാഗമായി മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്  പാലക്കാട്‌ ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരവും ലോഗോ മത്സരവും സംഘടിപ്പിക്കുന്നു." മണ്ണ് ജീവന്റെ അടിസ്ഥാന ഘടഘം "  എന്ന വിഷയത്തിൽ യു.പി.,  ഹൈസ്കൂൾ  വിഭാഗത്തിലെ  വിദ്യാർത്ഥികൾക്കയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് . ലോഗോ ഒരു പേജിലും (A 4 Size ). ഉപന്യാസം 5 പേജിലും (A 4 Size ഒരു പുറത്ത് മാത്രം ) കവിയാതെ സ്വന്തം കൈപ്പടയിൽ തയ്യാറാക്കി ഹെഡ് മസ്റ്റെരുടെ സാക്ഷ്യപത്രം സഹിതം 01-12-2015 ന് വൈകുന്നേരം 5 മണിക്ക് മുന്പായി പാലക്കാട്‌ ജില്ല മണ്ണ് സംരക്ഷണ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . ഓരോ വിഭാഗത്തിലും 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് പ്രശംസാപത്രവും പുരസ്കാരവും ഡിസംബർ 5 നു രാവിലെ 10 മണിക്ക് പാലക്കാട്‌ ജില്ല പഞ്ചായത്ത് ഹാള്ളിൽ  നടത്തുന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്യുന്നതാണ്‌. 

Saturday 21 November 2015

PATTAMBI SUB DISTRICT SCHOOL KALOTSAVAM-2015


The  school Kalotsavam of Pattambi sub district will be held at GHSS Chundampetta on 01.12.2015,02.12.2015 &03.12.2015...


The registration of the participants will be commences from 30.11.2015 ,10 AM . 

രജിസ്ട്രേഷനു  മുൻപ് എല്ലാ സ്കൂളുകളും നിശ്ചിത തുക അടച്ച് എ.ഇ.ഒ . ഓഫീസിൽ നിന്നും No Due Certificate കൈപ്പറ്റേണ്ടതാണ്

Thursday 19 November 2015

കേരളസ്ക്കൂള്‍ കലോത്സവം പട്ടാമ്പി ഉപജില്ല - 2015-16

കേരളസ്ക്കൂള്‍ കലോത്സവം പട്ടാമ്പി ഉപജില്ല - 2015-16

 

   പട്ടാമ്പി ഉപജില്ല കലോത്സവം   ഡിസംബര്‍ 1,2,3 തിയ്യതികളിലേക്ക് മാറ്റിയിരിക്കുന്നു.

രജിസ്ട്രേഷന്‍ നവംബര്‍ 30ന് 

 

 

ഒന്നാം സ്ഥാനം പട്ടാമ്പി സബ് ജില്ലക്ക്

ഒന്നാം സ്ഥാനം പട്ടാമ്പി സബ് ജില്ലക്ക്




ജില്ലാതല ഐ. ടി മേള SUB DISTRICT WISE OVERALL POINTല്‍ ഒന്നാം സ്ഥാനം പട്ടാമ്പി സബ് ജില്ലക്ക് 

Monday 16 November 2015

IMPORTANT INFORMATION

All heads of the schools are requested to remit the full amount of the Arts and games fund on or before 18.11.2015 and to assure the receipt of 'non-dues' certificate from AEO office.

                                            AEO,Pattambi

                          

Schedule of District IT Mela 2015



Sunday 15 November 2015

കേരളസ്ക്കൂള്‍ കലോത്സവം പട്ടാമ്പി ഉപജില്ല - 2015-16


  കേരളസ്ക്കൂള്‍ കലോത്സവം   പട്ടാമ്പി ഉപജില്ല  -  2015-16    

 2015 നവമ്പര്‍ 23,24,25 തിയ്യതികളില്‍

 ഗവ : ഹയര്‍സെക്കണ്ടറിസ്ക്കൂള്‍ ചുണ്ടമ്പറ്റ  പട്ടാമ്പി 


 പ്രോഗ്രാം നോട്ടീസ്   ഇവിടെ click  ചെയ്യുക 

 



Thursday 12 November 2015

Sub District Sastramela Result Published

To Watch the result of Sub-District Sastramela Visit sasthramela-2015.blogspot.in

അറിയിപ്പ്

  • ഉപജില്ല ശാസ്ത്രമേളയിൽ ജില്ലയിൽ സെലെക്ഷൻ ലഭിച്ച കുട്ടികൾ അവരുടെ ഫോട്ടോ സി.ഡി.യിൽ പകർത്തി ഇന്ന് 5.00 മണിക്ക് മുൻപ് G O H S S പട്ടാമ്പിയിൽ എത്തിക്കേണ്ടതാണ്.

ഉപജില്ല കേയികമേള - അറിയിപ്പ്

  • 18-11-2015  2.00 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നു.
  • L P വിഭാഗം മത്സര ഇനങ്ങളെല്ലാം 20-11-2015 ന് നടക്കുന്നതാണ്.
  • Throws ഇനങ്ങളെല്ലാം 18-11-2015 നു നടക്കുന്നതാണ്.
  • പരിപാടിയുടെ ഉത്ഘാടനം 19-11-15 നു രാവിലെ 9.30 ന്  നടക്കുന്നു.

Wednesday 11 November 2015

NOTICE:SPORTS ENTRY EXTENDED UPTO 13.11.2015 4 P.M


The Entry for Sub District sports is extended to 13.11.2015 4 P.M.


                                                                              A.E.O

Friday 6 November 2015

Inspire Award Online Uploading extended upto November 15 2015.


2015-16 പട്ടാമ്പി ഉപജില്ല മേളകൾ

  •  കലോത്സവം                -    നവംബർ 23,24,25    -     ജി.എച്ച്.എസ്സ് .എസ്സ് . ചുണ്ടംബറ്റ 
  • ഉപജില്ല കായികമേള   -    നവംബർ 19,20 ,21   -     ജി.ജെ.എച്ച്.എസ്സ് .എസ്സ് നടുവട്ടം.
  • വിദ്യാരംഗം                    -    നവംബർ 26,27.        -     എ.യു.പി .എസ്സ് . ആമയൂർ സൗത്ത് .
  • ഉപജില്ല ശാസ്ത്രമേള      -     നവംബർ 9,11, 12    -     ജി.ഒ .എച്ച്.എസ്സ് .എസ്സ്. പട്ടാമ്പി.
      • 9-11-15     -      IT , Maths  മേളകൾ 
      • 11-11-15   -      Science , Social  മേളകൾ 
      • 12-11-15   -      Work  Experience
  • രജിസ് ട്രേഷൻ 8-11-15 ഞായർ രാവിലെ 11 മുതൽ 1 വരെ.
  •  രജിസ് ട്രേഷനു മുൻപ് ട്രോഫികൾ, ബന്ധപെട്ട രെജിസ്റ്ററുകൾ ഇവ മത്സരം നടക്കുന്ന സ്കൂളിൽ എത്തിക്കാൻ ബന്ധപെട്ടവർ ശ്രദ്ധിക്കുക. 
  •  രജിസ് ട്രേഷനു മുൻപ് കൂപ്പണ്‍ കളക്ഷൻ  നിര്ബന്ധമായും എല്ലാ സ്കൂളുകളും അടച്ചിരിക്കണം. 
  • Club Affiliation  Fees  
                IT             SS             Science               Maths
UP          75            75                75                       75         =      300
HS          200         200              200                     200        =      800
HSS        300         300              300                     300        =    1200
  • Affiliation നു പുറമേ ഓരോ കുട്ടിക്കും 10 രൂപ  വീതം അടക്കേണ്ടതാണ് (Participation Fees ).

Monday 2 November 2015

അറിയിപ്പ്

20-10-2015 ലെ  പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നം എൻ എം 3/ 37807/ 15/ ഡി പി ഐ.

  • ഉച്ചഭക്ഷണ പരിപാടിക്ക് അനുവദിച്ച കണ്ടിജന്റ്റ് ചാർജ്  ഒന്നാം ഗഡുവും , രണ്ടാം ഗഡുവും ബാങ്ക് അക്കൌണ്ടിൽ നിക്ഷേപം വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം . അല്ലാത്തപക്ഷം വിവരം 12-11-2015 നകം രേഖാമൂലം അറിയിക്കേണ്ടതാണ് .

Sunday 1 November 2015

അറിയിപ്പ്

 അറിയിപ്പ് 


സ്കൂൾ പാചക തൊഴിലാളികളുടെ വേതന കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ 6-11-2015 നു മുന്പായി ഈ കാര്യാലയത്തിൽ എല്പ്പിക്കെണ്ടാതാണ് .
നോട്ടിസും ഡ്യൂട്ടി സർട്ടിഫിക്കറ്റും ഇതോടൊപ്പം ചെർകുന്നു .