Wednesday 18 January 2017

അറിയിപ്പുകൾ


  • LP/UP ക്ലാസ്സുകളിലെ തെരഞ്ഞെടുത്തിട്ടുള്ള എല്ലാ SITC  മാർക്കും  ഒരു ദിവസത്തെ പരിശീലന പരിപാടി   20 / 01 / 2017 ജി .യു.പി .എസ്  പട്ടാമ്പി , 10 am നു നടത്തുന്നതാണ് .എല്ലാവരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . 
  • NuMats  പരീക്ഷ 28/ 01 / 2017 ലേക്ക് മാറ്റി വച്ചിരിക്കുന്നു.BEMHSS വച്ച് നടത്തുന്നതാണ്. 

No comments:

Post a Comment