Friday, 4 December 2015
Thursday, 3 December 2015
BEST PTA AWARD
BEST PTA AWARD DISTRIBUTION WILL BE HELD AT DISTRICT PANCHYATH HALL, PALAKKAD ON 08.12.2015., 10 AM.THE H.M OF THE CONCERNED AWARDEE ARE REQUESTED TO ATTEND THE PROGRAMME WITHOUT FAIL.
അറിയിപ്പ്-അടിയന്തിരം
2015-16 അധ്യയന വര്‍ഷത്തെ രണ്ടാം വാള്യം ടെക്സ്റ്റ് ബുക്കുകള്‍ ഇനിയും ആവശ്യമുള്ളവര്‍(അണ്‍ എയിഡഡ് ഉള്‍പ്പടെ) ബന്ധപ്പെട്ട രേഖകളുമായി എ.ഇ.ഒ യുടെ സാക്ഷ്യപ്പെടുത്തലോടെ 07.12.2015 നകം ഷൊര്‍ണൂര്‍ ടെക്സ്റ്റ് ബുക്ക് ഡിപ്പോയില്‍ ഹാജരാകണമെന്ന്
അറിയിക്കുന്നു.
ഈ അധ്യയന വര്‍ഷത്തെ പാഠപുസ്തക ആവശ്യവുമായി 07.12.2015 ന് ശേഷം ലഭിക്കുന്ന പരാതികള്‍ ഇനി സ്വീകരിക്കുന്നതല്ല എന്നും അറിയിക്കുന്നു.
Tuesday, 1 December 2015
Monday, 30 November 2015
Wages Distribution of Noon meal cooks -Postponed
പാചക തൊഴിലാളികൾക്കുള്ള കുടിശ്ശിക തുക 1-12-2015, 2.00 p .m ൻറെ വിതരണം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്
New Kitchen - Cum - Store - Proposal
പുതിയ കിച്ചെൻ കംസ്റ്റോർ നുള്ള ഫണ്ട് ആവശ്യമുള്ളവർ 3-12-15 (വ്യാഴം) വൈകീട്ട് 5.00 മണിക്കകം ഓഫീസിൽ പ്രൊപോസൽ നൽകേണ്ടതാണ്.
2014-15 നു തുക കിട്ടിയവർ ഇനി അപേക്ഷിക്കേണ്ടതില്ല.
മെയിന്റനൻസിനായി തുക അനുവദിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
Wages Distribution of NM Cooks
1. ജി.എച്ച്എസ്സ് എസ്. നടുവട്ടം
2. ജി.വി.എച്ച്എസ്സ് എസ്സ് കൊപ്പം
3. ജി.എച്ച് എസ്.എസ്.പട്ടാമ്പി
4. ജി.എച്ച് എസ്.എസ് ചുണ്ടംബറ്റ
5. ജി.ഡ ബ്ലു.എൽ പി എസ്സ് ചുണ്ടംബറ്റ
6. ബി .വി.എ.എൽ .പി എസ്സ് ചെരുകോട്
7. എ.എൽ പി എസ്സ് നെടുങ്ങോട്ടുർ
8. എ.എൽ പി എസ്സ് വിളത്തുർ
9. എ.യു.പി എസ്സ് മണ്ണേങ്കോട്
- എന്നീ സ്കൂളുകൾ ഒഴികെ ഉള്ള സ്കൂളുകളിലെ പാചക തൊഴിലാളികളുടെ കുടിശ്ശിക വിതരണം ഡിസംബർ 1, 2015 ഉച്ചക്ക് 2.00 മണി മുതൽ പട്ടാമ്പി എ.ഇ.ഒ ഓഫീസിൽ വച്ചു നടക്കുന്നതാണ്.
- പാചകതോഴിലാളികൾ തങ്ങളുടെ ഫോട്ടോ ഐ ഡി യും പ്രധാനധ്യപകരുടെ autherisation letter എന്നിവ കൊണ്ടുവരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക .
Friday, 27 November 2015
വിദ്യാരംഗം കലാസാഹിത്യ വേദി പട്ടാമ്പി ഉപജില്ല
സാഹിത്യോത്സവം - 2015
ഡിസംബർ 4, 5 തീയതികളിൽ AUPS ആമയുർ സൗത്തിൽ വച്ച് ശിൽപശാലകൾ
ഡിസംബർ 4 - വെള്ളി - 9.30 a m രജിസ്ട്രേഷൻ
1. കവിത - L P, U P, H S .
2. കാവ്യാലാപനം - U P, H S .
3. പുസ്തകചർച്ച - U P, H S .
4. തിരക്കഥ - H S
ഡിസംബർ 5 - ശനി - 9.00a m രജിസ്ട്രേഷൻ
1. നാടൻ പാട്ട് - L P, U P, H S .
2. കഥ -L P, U P, H S .
3. ചിത്രം - L P, U P, H S .
N.B. - 1) രജിസ്ട്രേഷൻ ഫീസ്, L.P. - 50, U.P. - 100, H.S. - 150
2) L P, U P വിഭാഗത്തിൽ ഒരിനത്തിൽ ഒരു കുട്ടിയെ പങ്കെടുപ്പിക്കുക
3) ഹൈസ്കൂൾ വിഭാഗത്തിൽ തിരക്കഥയ്ക്ക് മൂന്നു കുട്ടികളെയും മറ്റിനങ്ങളിൽ രണ്ടു കുട്ടികളെയും പങ്കെടുപ്പിക്കുക.
4) പുസ്തക ചർച്ചയിൽ പങ്കെടുക്കുന്നവർ ഇഷ്ടപെട്ട ഒരു പുസ്തകം വായിച്ചു കുറിപ്പെഴുതി വരിക.
5) കവിത ശിൽപശാലയിൽ പങ്കെടുക്കുന്നവർ ഇഷ്ടപെട്ട കവിത പഠിച്ചു കുറിപ്പെഴുതി വരിക.
6) കാവ്യലാപനത്തിൽ പങ്കെടുക്കുന്നവർ ഇഷ്ടപെട്ട ഒരു കവിത പഠിച്ചു വരിക. ഒരു കവിത സമാഹാരവും കൊണ്ടുവരുക.
7) ചിത്രരചനയിൽ പങ്കെടുക്കുന്ന L P കുട്ടികൾ ക്രയോണ്‍സും U P , H S കുട്ടികൾ വാട്ടർ കളറും കൊണ്ടുവരണം. ചിത്രരചനയിൽ പങ്കെടുക്കുന്നവർ വരച്ച ഒരു ചിത്രം കൊണ്ടുവരുക.
8) എല്ലാവർക്കും ഭക്ഷണം ഉണ്ടായിരിക്കും.
9) കൂടുതൽ വിവരങ്ങൾക്ക് - ടി. ഷാജി, കണ്‍വീനർ , 9447418437.
Wednesday, 25 November 2015
ഡിസംബർ 5 - അന്താരാഷ്ട്ര മണ്ണ്‍ സംരക്ഷണ ദിനം ഡിസംബർ 5 - അന്താരാഷ്ട്ര മണ്ണ്‍ ദിനം
ഡിസംബർ 5 - അന്താരാഷ്ട്ര മണ്ണ്‍ ദിനത്തിന്റെ ഭാഗമായി മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് പാലക്കാട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരവും ലോഗോ മത്സരവും സംഘടിപ്പിക്കുന്നു." മണ്ണ് ജീവന്റെ അടിസ്ഥാന ഘടഘം " എന്ന വിഷയത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് . ലോഗോ ഒരു പേജിലും (A 4 Size ). ഉപന്യാസം 5 പേജിലും (A 4 Size ഒരു പുറത്ത് മാത്രം ) കവിയാതെ സ്വന്തം കൈപ്പടയിൽ തയ്യാറാക്കി ഹെഡ് മസ്റ്റെരുടെ സാക്ഷ്യപത്രം സഹിതം 01-12-2015 ന് വൈകുന്നേരം 5 മണിക്ക് മുന്പായി പാലക്കാട് ജില്ല മണ്ണ് സംരക്ഷണ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . ഓരോ വിഭാഗത്തിലും 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് പ്രശംസാപത്രവും പുരസ്കാരവും ഡിസംബർ 5 നു രാവിലെ 10 മണിക്ക് പാലക്കാട് ജില്ല പഞ്ചായത്ത് ഹാള്ളിൽ നടത്തുന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്യുന്നതാണ്.
Tuesday, 24 November 2015
Saturday, 21 November 2015
PATTAMBI SUB DISTRICT SCHOOL KALOTSAVAM-2015
The school Kalotsavam of Pattambi sub district will be held at GHSS Chundampetta on 01.12.2015,02.12.2015 &03.12.2015...
The registration of the participants will be commences from 30.11.2015 ,10 AM .
രജിസ്ട്രേഷനു മുൻപ് എല്ലാ സ്കൂളുകളും നിശ്ചിത തുക അടച്ച് എ.ഇ.ഒ . ഓഫീസിൽ നിന്നും No Due Certificate കൈപ്പറ്റേണ്ടതാണ്
Thursday, 19 November 2015
കേരളസ്ക്കൂള്‍ കലോത്സവം പട്ടാമ്പി ഉപജില്ല - 2015-16
കേരളസ്ക്കൂള്‍ കലോത്സവം പട്ടാമ്പി ഉപജില്ല - 2015-16
പട്ടാമ്പി ഉപജില്ല കലോത്സവം ഡിസംബര്‍ 1,2,3 തിയ്യതികളിലേക്ക് മാറ്റിയിരിക്കുന്നു.
രജിസ്ട്രേഷന്‍ നവംബര്‍ 30ന്
ഒന്നാം സ്ഥാനം പട്ടാമ്പി സബ് ജില്ലക്ക്
ഒന്നാം സ്ഥാനം പട്ടാമ്പി സബ് ജില്ലക്ക്
ജില്ലാതല ഐ. ടി മേള SUB DISTRICT WISE OVERALL POINTല്‍ ഒന്നാം സ്ഥാനം പട്ടാമ്പി സബ് ജില്ലക്ക്
Monday, 16 November 2015
IMPORTANT INFORMATION
All
heads of the schools are requested to remit the full amount of the Arts and
games fund on or before 18.11.2015 and to assure the receipt of
'non-dues' certificate from AEO office.
AEO,Pattambi
AEO,Pattambi
Sunday, 15 November 2015
Thursday, 12 November 2015
Sub District Sastramela Result Published
To Watch the result of Sub-District Sastramela Visit sasthramela-2015.blogspot.in
അറിയിപ്പ്
- ഉപജില്ല ശാസ്ത്രമേളയിൽ ജില്ലയിൽ സെലെക്ഷൻ ലഭിച്ച കുട്ടികൾ അവരുടെ ഫോട്ടോ സി.ഡി.യിൽ പകർത്തി ഇന്ന് 5.00 മണിക്ക് മുൻപ് G O H S S പട്ടാമ്പിയിൽ എത്തിക്കേണ്ടതാണ്.
ഉപജില്ല കേയികമേള - അറിയിപ്പ്
- 18-11-2015 2.00 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നു.
- L P വിഭാഗം മത്സര ഇനങ്ങളെല്ലാം 20-11-2015 ന് നടക്കുന്നതാണ്.
- Throws ഇനങ്ങളെല്ലാം 18-11-2015 നു നടക്കുന്നതാണ്.
- പരിപാടിയുടെ ഉത്ഘാടനം 19-11-15 നു രാവിലെ 9.30 ന് നടക്കുന്നു.
Wednesday, 11 November 2015
NOTICE:SPORTS ENTRY EXTENDED UPTO 13.11.2015 4 P.M
The Entry for Sub District sports is extended to 13.11.2015 4 P.M.
A.E.O
Friday, 6 November 2015
2015-16 പട്ടാമ്പി ഉപജില്ല മേളകൾ
- കലോത്സവം - നവംബർ 23,24,25 - ജി.എച്ച്.എസ്സ് .എസ്സ് . ചുണ്ടംബറ്റ
- ഉപജില്ല കായികമേള - നവംബർ 19,20 ,21 - ജി.ജെ.എച്ച്.എസ്സ് .എസ്സ് നടുവട്ടം.
- വിദ്യാരംഗം - നവംബർ 26,27. - എ.യു.പി .എസ്സ് . ആമയൂർ സൗത്ത് .
- ഉപജില്ല ശാസ്ത്രമേള - നവംബർ 9,11, 12 - ജി.ഒ .എച്ച്.എസ്സ് .എസ്സ്. പട്ടാമ്പി.
- 9-11-15 - IT , Maths മേളകൾ
- 11-11-15 - Science , Social മേളകൾ
- 12-11-15 - Work Experience
- രജിസ് ട്രേഷൻ 8-11-15 ഞായർ രാവിലെ 11 മുതൽ 1 വരെ.
- രജിസ് ട്രേഷനു മുൻപ് ട്രോഫികൾ, ബന്ധപെട്ട രെജിസ്റ്ററുകൾ ഇവ മത്സരം നടക്കുന്ന സ്കൂളിൽ എത്തിക്കാൻ ബന്ധപെട്ടവർ ശ്രദ്ധിക്കുക.
- രജിസ് ട്രേഷനു മുൻപ് കൂപ്പണ്‍ കളക്ഷൻ നിര്ബന്ധമായും എല്ലാ സ്കൂളുകളും അടച്ചിരിക്കണം.
- Club Affiliation Fees
UP 75 75 75 75 = 300
HS 200 200 200 200 = 800
HSS 300 300 300 300 = 1200
- Affiliation നു പുറമേ ഓരോ കുട്ടിക്കും 10 രൂപ വീതം അടക്കേണ്ടതാണ് (Participation Fees ).
Monday, 2 November 2015
അറിയിപ്പ്
20-10-2015 ലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നം എൻ എം 3/ 37807/ 15/ ഡി പി ഐ.
- ഉച്ചഭക്ഷണ പരിപാടിക്ക് അനുവദിച്ച കണ്ടിജന്റ്റ് ചാർജ് ഒന്നാം ഗഡുവും , രണ്ടാം ഗഡുവും ബാങ്ക് അക്കൌണ്ടിൽ നിക്ഷേപം വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം . അല്ലാത്തപക്ഷം വിവരം 12-11-2015 നകം രേഖാമൂലം അറിയിക്കേണ്ടതാണ് .
Sunday, 1 November 2015
Thursday, 22 October 2015
പട്ടാമ്പി ഉപജില്ലാ മേളകള്‍-2015-പ്രത്യേക അറിയിപ്പ്
- ഉപജില്ലാ ശാസ്ത്രമേള നവംബര്‍ 9,11,12 തിയ്യതികളില്‍ പട്ടാമ്പി ഓറിയന്റല്‍ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടക്കും.
- സോഷ്യല്‍ സയന്‍സ് മേളയോടനുബന്ധിച്ചുള്ള ക്വിസ്,പ്രസംഗ മത്സരങ്ങള്‍ 29.10.2015 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് പട്ടാമ്പി GOHSS-ല്‍ നടക്കും.
- ക്വിസ് മത്സരത്തിന് 2 പേരടങ്ങുന്ന ടീമും , പ്രസംഗ മത്സരങ്ങള്‍ക്ക് ഒരാളുമാണ് പങ്കെടുക്കേണ്ടത്.
- 9.11.2015 ന് IT ,ഗണിതമേള എന്നിവയും, 11.11.2015 ന് സോഷ്യല്‍ സയന്‍സ്, സയന്‍സ് മേള എന്നിവയും 12.11.2015 ന് പ്രവര്‍ത്തി പരിചയമേള(W.E)യും നടക്കും.
- രജിസ്ട്രേഷന്‍ 09.11.2015 ന് രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്നതാണ്.
- ഉപജില്ലാ കായിക മേള നവംബര്‍ 19,20,21 തിയ്യതികളില്‍ നടുവട്ടം ഗവണ്‍മെന്റ് ജനതാ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടക്കും.
- ഉപജില്ലാ കലാ മേള നവംബര്‍ 23,24,25 തിയ്യതികളില്‍ ചുണ്ടമ്പറ്റ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടക്കും.
- ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം നവംബര്‍ 26,27 തിയ്യതികളില്‍ ആമയൂര്‍ സൗത്ത് എ.യു.പി. സ്ക്കൂളില്‍ വെച്ച് നടക്കും.
Wednesday, 30 September 2015
അറിയിപ്പ്
അറിയിപ്പ്
പട്ടാമ്പി ഉപജില്ലയിലെ വിവിധ മേളകൾ താഴെ പറയുന്ന ദിവസങ്ങളിൽ നടത്തപ്പെടുന്നു.
- ഉപജില്ലാ കലോത്സവം - G.H.S. Chundambatta - November 23 to 25.
- ഉപജില്ലാ കായികമേള - G.J.H.S. Naduvattom - October 19,20,21.
- ഉപജില്ലാ ശാസ്ത്രമേള - G.O.H.S.S. പട്ടാമ്പി - October 27,28,29.
- ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി - A.U.P.S. Amayur South - November 3,4.
ഉപജില്ലാ മേളയുടെ ഭാഗമായി ഈ വർഷം മുതൽ L.P. വിഭാഗം തിരഞ്ഞെടുത്ത ഇനങ്ങൾക്ക് പഞ്ചായത്ത് തല സ്ക്രീനിംഗ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഓരോ പഞ്ചായത്തിലെയും വേദികൾ താഴെ പറയുന്നു.
- പട്ടാമ്പി ഗ്രാമപഞ്ചായത്ത് - G.U.P.S.Pattambi - 12-10-2015.
- കൊപ്പം ഗ്രാമപഞ്ചായത്ത് - A.U.P.S. Amayur South - 14-10-2015.
- പരുതൂർ ഗ്രാമപഞ്ചായത്ത് - G.L.P.S. Paruthur. - 14-10-2015.
- വിളയൂർ ഗ്രാമപഞ്ചായത്ത് - A.L.P.S. Peradiyur - 15-10-2015.
- തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് - G.U.P.S. Naripparambu - 13-10-2015.
- മുതുതല ഗ്രാമപഞ്ചായത്ത് - A.U.P.S. Muthuthala. - 15-10-2015.
ഓങ്ങല്ലൂർ , വല്ലപ്പുഴ എന്നീ പഞ്ചായത്തിലെ സ്കൂളുകൾ പട്ടാമ്പി പഞ്ചായത്തിനൊ പ്പവും കുലുക്കല്ലുർ പഞ്ചായത്ത് കൊപ്പം പഞ്ചായത്തിനൊ പ്പവും ചേരേണ്ടാതാണ്
രചന മത്സരങ്ങൾ ഒരു ദിവസം മുമ്പേ നടത്തേണ്ടതാണ്.
Saturday, 15 August 2015
CONTACT ADDRESS OF CLUB SECRETARIES
1.SOCIAL SCIENCE CLUB: Smt.Sharmila.J,PTMYHS Edappalam
Ph: 9495565650
2.WORK EXPERIENCE CLUB :Smt.Sunitha Rajan,GJHS Naduvatttam
Ph: 9895506428
3.IT CLUB :Sri.Nishad.T.K,GOHS,Pattambi
Ph:9846207754
4.SCIENCE CLUB :Sri.Ranjeev.R,PTMYHS Edappalam
Ph:9447744257
5.MATHEMATICS CLUB :Sri.Shamsudheen.,GJHS Naduvattam
9946505034
6.VIDYARANGAM :Sri.Shaji.T.A,GHS Kodumunda
Ph:9447418437
7.SPORTS :Sri.Madhavachandran,
GVUPS,Chundampetta
Ph:9447444141
N.E.P -BLOCK WISE CONSOLIDATION WORKSHOP ON 17.08.2015
The meeting of Block wise Consolidation workshop in connection with NATIONAL EDUCATION POLICY will be held at Civil Station conference Hall(Near AEO office) Pattambi on 17.08.2015 Monday at 10.AM..All invited dignitaries are requested to attend the workshop...
Saturday, 8 August 2015
PAPER CRAFT WORKSHOP FOR STUDENTS
പ്രവര്‍ത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു പേപ്പര്‍ ക്രാഫ്റ്റ് ശില്പ ശാല 12.08.2015 ന് പട്ടാമ്പി ബി.ആര്‍.സി യില്‍ വെച്ച് നടക്കും.
- സമയം. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ.
- L.P മുതല്‍ H.S.S വരെയുള്ള വിഭാഗം സ്ക്കൂളുകളില്‍ നിന്ന് ഓരോ കുട്ടിക്ക് പങ്കെടുക്കാം.
- രജിസ്ട്രേഷന്‍ ഫീസ് 30 രൂപ
- കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ -9895506428
SPECIAL H.M.CONFERENCE ON 10.08.2015
പട്ടാമ്പി സബ് ജില്ലാ പ്രത്യേക പ്രധാനാധ്യാപക യോഗം 10.08.2015 ന് രാവിലെ 10 മണിയ്ക്ക് പട്ടാമ്പി ബി.ആര്‍.സി യില്‍ വെച്ച് നടക്കും.എല്ലാ പ്രധാനാധ്യാപകരും യോഗത്തില്‍ പങ്കെടുക്കണം.അജണ്ട താഴെ കൊടുക്കുന്നു.
- SMART PATTAMBI PROJECT
- NEW EDUCATION POLICY MEETINGS
- EXESS/SHORTAE OF TEXT BOOKS
- UNIFORM DISTRIBUTION
- U.I.D
- KITCHEN CUM STORE ROOM U/C
- INDEPENDENT DAY CELEBRATIONS
- QUARTELY EXAMINATION
- INSPIRE AWARD
- DISTRICT TTI KALOTSAVAM
- IRON FOLLIC ACID DISTIBUTION
- SAFE CAMPUS CLEAN CAMPUS
- VIDYARANGAM COLLECTION
- A.E.O ANNOUNCEMENTS
A.E.O PATTAMBI
Tuesday, 28 July 2015
സോഷ്യല്‍ സയന്‍സ് ക്ലബ്-അറിയിപ്പ്
പട്ടാമ്പി സബ് ജില്ലാ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്ക്കുള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നു.
04.08.2015 ന് എടപ്പലം ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ചാണ് പ്രോഗ്രാം.
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് -
കണ്‍വീനര്‍-പട്ടാമ്പി സബ് ജില്ലാ സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
ഫോണ്‍-9495135885
വിദ്യാരംഗം കലാ സാഹിത്യ വേദി- അറിയിപ്പ്
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പട്ടാമ്പി ഉപജില്ലാപ്രവര്‍ത്തനോദ്ഘാടനം 30.07.2015 ന് പരുതൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ച് രാവിലെ 10 മണിയ്ക്ക് നടക്കും.
- രജിസ്ട്രേഷന്‍- രാവിലെ 9.30 AM
- ഉദ്ഘാടനം- ശ്രീ-ശ്രീജിത്ത് അരിയല്ലൂര്‍
- ഉദ്ഘാടനത്തിന് ശേഷം ചിത്ര കലാ ക്യാമ്പ്.എല്‍.പി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള സ്ക്കൂളുകളില്‍ നിന്ന് 2 വീതം കുട്ടികള്‍ക്ക് പങ്കെടുക്കാം.
- ഭക്ഷണം സെന്ററില്‍ ലഭ്യമായിരിക്കും.
- ചിത്ര കലാ ക്യാമ്പില്‍ പങ്കെടുക്കുന്ന എല്‍.പി/യു.പി കുട്ടികള്‍ ക്രയോണ്‍സും ,ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്ററി കുട്ടികള്‍ വാട്ടര്‍ കളറും കൊണ്ടുവരേണ്ടതാണ്.
- കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് -കണ്‍വീനര്‍,വിദ്യാരംഗം കലാ സാഹിത്യ വേദി ശ്രീ-ഷാജി. ഫോണ്‍-9447418437
അലിഫ് മെഗാ ക്വിസ്-സബ് ജില്ലാ തലം-അറിയിപ്പ്
സബ് ജില്ലാ തല അലിഫ് മെഗാക്വിസ് മത്സരം 30.7.2015 ന് രാവിലെ 10 മണിക്ക് പട്ടാമ്പി ഹൈസ്ക്കൂളില്‍ വെച്ച് നടക്കും. എല്‍.പി. തലം മുതല്‍ ഹൈസ്ക്കൂള്‍ തലം വരെയുള്ള 2 വീതം /സ്ക്കൂള്‍ കുട്ടികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക. ശ്രീ.സൈതാലി മാസ്റ്റര്‍- 9048245201
Friday, 17 July 2015
എയ്ഡഡ് സ്കൂള്‍ യുണിഫോം
എയ്ഡഡ് സ്കൂള്‍ യുണിഫോം
പട്ടാമ്പി സബ്ജില്ലയിലെ എയ്ഡഡ് LP,UP, HS സ്കൂളുകള്‍ ആവശ്യമായ യൂണിഫോമുകളുടെ കണക്കുകള്‍ 20/07/2015 മുമ്പായി AEO ഓഫീസില്‍ എത്തിക്കേണ്ടതാണ്.
Proforma
Saturday, 4 July 2015
HM CONFERENCE WILL BE HELD ON 09.07.2015 AT BRC PATTAMBI
ജൂലൈ മാസത്തെ പ്രധാനാധ്യാപക യോഗം 09.07.2015 ന് പട്ടാമ്പി ബി.ആര്‍.സി യില്‍ വെച്ച് നടക്കും.പട്ടാമ്പി ബി.ആര്‍.സി പരിധിയിലുള്ള എല്‍.പി,യു.പി, LP-UP Attached ഹൈസ്കക്കൂള്‍ പ്രധാനാധ്യാപകരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്.
അജണ്ട:-
- ജൂണ്‍ മാസത്തില്‍ നടത്തിയ വിവിധ ദിനാചരണങ്ങള്‍, വിദ്യാഭ്യാസ സംഗമം, മറ്റു തനതു പരിപാടികളുടെ അവലോകനം.(Review of Activities)
- ഒരുക്കം 2015-പ്രീ-ടെസ്റ്റ്, പരിഹാരബോധന പദ്ധതി എന്നിവ(Pre-test &Remedial package)
- ഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍ വിശദാംശങ്ങള്‍, വിദ്യാലയത്തെ സജ്ജമാക്കല്‍(ISM 2015)
- സ്ഥിര ഗുണമേന്മയിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍-ആസൂത്രണവും നടപ്പിലാക്കലും(Quality drive)
- ജൂലായ് മാസത്തെ വിവിധ ക്ലബ്ബു കളുടെ പ്രവര്‍ത്തനങ്ങള്‍ (ചാന്ദ്ര ദിനം, ബഷീര്‍ ദിനം,വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍....)
- അറിയിപ്പുകള്‍ (AEO,BRC,DIET, ,Jilla panchayat -വിജയശ്രീ, സ്പന്ദനം,മോഡല്‍ സ്ക്കൂള്‍..)
- ജൂലൈ കലണ്ടര്‍ രൂപീകരണം, മറ്റു കാര്യങ്ങള്‍
എ.ഇ.ഒ ,അക്കാഡമിക് കോ-ഓര്‍ഡിനേറ്റര്‍,ബി.പി.ഒ
പട്ടാമ്പി ഉപജില്ല
Tuesday, 17 March 2015
LSS-USS SCHOLARSHIP EXAMINATION 2015-ONE DAY TRAINING TO CHIEF,DEPUTY CHIEF,INVIGILATORS ....
28.03.2015 ന് നടക്കുന്ന എല്‍.എസ്.എസ്, യു.എസ്.എസ് സ്ക്കോളര്‍ഷിപ്പ് പരീക്ഷയോടനുബന്ധിച്ച് ചീഫ്,ഡെപ്യൂട്ടി ചീഫ്,ഇന്‍വിജിലേറ്റര്‍മാര്‍, ബി.ആര്‍. സി ട്രൈനര്‍മാര്‍,സി.ആര്‍.സി കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള എകദിന പരീശീലനം പട്ടാമ്പി ബി.ആര്‍.സിയില്‍ വെച്ച് 20.03.2015 വെള്ളിയാഴ്ച് നടക്കും.ബന്ധപ്പെട്ടവര്‍ അന്ന് പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
LSS/USS EXAMINATION സെന്റര്‍ ചീഫുമാരുടെ ശ്രദ്ധയ്ക്ക്
28.03.2015 ന് നടക്കുന്ന LSS/USS EXAMINATION 2015 ലെ ചീഫ്,ഡെപ്യൂട്ടി ചീഫ്,ഇന്‍വിജിലേറ്റര്‍മാര്‍, എന്നിവര്‍ക്കുള്ള പോസ്റ്റിംഗ് ഓര്‍ഡര്‍ 18.03.2015 ന് രാവിലെ 10 മണിക്ക് പട്ടാമ്പി ബി.ആര്‍.സി യില്‍ വെച്ച് നടക്കുന്ന പ്രത്യേക യോഗത്തില്‍ വെച്ച് കൈപ്പറ്റണമെന്ന് എ.ഇ.ഒ അറിയിക്കുന്നു.
Tuesday, 27 January 2015
നമ്മുടെ ജില്ലക്ക് ലഭിച്ച സംസ്ഥാന സ്കൂള്‍ കലോത്സവ സ്വര്‍ണ്ണക്കപ്പിന് പട്ടാമ്പിയില്‍ സ്വീകരണം
നമ്മുടെ ജില്ലക്ക് ലഭിച്ച സംസ്ഥാന സ്കൂള്‍ കലോത്സവ സ്വര്‍ണ്ണക്കപ്പിന് 29.01.2015 വ്യാഴാഴ്ച 10.30 ന് പട്ടാമ്പി ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ച് ഉജ്ജ്വല സ്വീകരണം നല്‍കുന്നു. തദവസരത്തില്‍ ബഹുമാന്യരായ. പട്ടാമ്പി MLA ശ്രീ.സി.പി. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.വസന്ത, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരാകും. ഈ സന്തോഷ മുഹൂര്‍ത്തത്തില്‍ എല്ലാ മാന്യ ജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Subscribe to:
Posts (Atom)