Thursday, 3 December 2015


                       അറിയിപ്പ്-അടിയന്തിരം

2015-16 അധ്യയന വര്‍ഷത്തെ രണ്ടാം വാള്യം ടെക്സ്റ്റ് ബുക്കുകള്‍ ഇനിയും ആവശ്യമുള്ളവര്‍(അണ്‍ എയിഡഡ് ഉള്‍പ്പടെ) ബന്ധപ്പെട്ട രേഖകളുമായി എ.ഇ.ഒ യുടെ സാക്ഷ്യപ്പെടുത്തലോടെ 07.12.2015 നകം  ഷൊര്‍ണൂര്‍ ടെക്സ്റ്റ് ബുക്ക് ഡിപ്പോയില്‍ ഹാജരാകണമെന്ന്
അറിയിക്കുന്നു.

ഈ അധ്യയന വര്‍ഷത്തെ പാഠപുസ്തക ആവശ്യവുമായി 07.12.2015 ന് ശേഷം ലഭിക്കുന്ന പരാതികള്‍ ഇനി സ്വീകരിക്കുന്നതല്ല എന്നും അറിയിക്കുന്നു.

No comments:

Post a Comment