ഡിസംബർ 5 - അന്താരാഷ്ട്ര മണ്ണ്‍ ദിനത്തിന്റെ ഭാഗമായി മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് പാലക്കാട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരവും ലോഗോ മത്സരവും സംഘടിപ്പിക്കുന്നു." മണ്ണ് ജീവന്റെ അടിസ്ഥാന ഘടഘം " എന്ന വിഷയത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് . ലോഗോ ഒരു പേജിലും (A 4 Size ). ഉപന്യാസം 5 പേജിലും (A 4 Size ഒരു പുറത്ത് മാത്രം ) കവിയാതെ സ്വന്തം കൈപ്പടയിൽ തയ്യാറാക്കി ഹെഡ് മസ്റ്റെരുടെ സാക്ഷ്യപത്രം സഹിതം 01-12-2015 ന് വൈകുന്നേരം 5 മണിക്ക് മുന്പായി പാലക്കാട് ജില്ല മണ്ണ് സംരക്ഷണ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . ഓരോ വിഭാഗത്തിലും 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് പ്രശംസാപത്രവും പുരസ്കാരവും ഡിസംബർ 5 നു രാവിലെ 10 മണിക്ക് പാലക്കാട് ജില്ല പഞ്ചായത്ത് ഹാള്ളിൽ നടത്തുന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്യുന്നതാണ്.
No comments:
Post a Comment