വിദ്യാരംഗം കലാസാഹിത്യ വേദി പട്ടാമ്പി ഉപജില്ല
സാഹിത്യോത്സവം - 2015
ഡിസംബർ 4, 5 തീയതികളിൽ AUPS ആമയുർ സൗത്തിൽ വച്ച് ശിൽപശാലകൾ
ഡിസംബർ 4 - വെള്ളി - 9.30 a m രജിസ്ട്രേഷൻ
1. കവിത - L P, U P, H S .
2. കാവ്യാലാപനം - U P, H S .
3. പുസ്തകചർച്ച - U P, H S .
4. തിരക്കഥ - H S
ഡിസംബർ 5 - ശനി - 9.00a m രജിസ്ട്രേഷൻ
1. നാടൻ പാട്ട് - L P, U P, H S .
2. കഥ -L P, U P, H S .
3. ചിത്രം - L P, U P, H S .
N.B. - 1) രജിസ്ട്രേഷൻ ഫീസ്, L.P. - 50, U.P. - 100, H.S. - 150
2) L P, U P വിഭാഗത്തിൽ ഒരിനത്തിൽ ഒരു കുട്ടിയെ പങ്കെടുപ്പിക്കുക
3) ഹൈസ്കൂൾ വിഭാഗത്തിൽ തിരക്കഥയ്ക്ക് മൂന്നു കുട്ടികളെയും മറ്റിനങ്ങളിൽ രണ്ടു കുട്ടികളെയും പങ്കെടുപ്പിക്കുക.
4) പുസ്തക ചർച്ചയിൽ പങ്കെടുക്കുന്നവർ ഇഷ്ടപെട്ട ഒരു പുസ്തകം വായിച്ചു കുറിപ്പെഴുതി വരിക.
5) കവിത ശിൽപശാലയിൽ പങ്കെടുക്കുന്നവർ ഇഷ്ടപെട്ട കവിത പഠിച്ചു കുറിപ്പെഴുതി വരിക.
6) കാവ്യലാപനത്തിൽ പങ്കെടുക്കുന്നവർ ഇഷ്ടപെട്ട ഒരു കവിത പഠിച്ചു വരിക. ഒരു കവിത സമാഹാരവും കൊണ്ടുവരുക.
7) ചിത്രരചനയിൽ പങ്കെടുക്കുന്ന L P കുട്ടികൾ ക്രയോണ്‍സും U P , H S കുട്ടികൾ വാട്ടർ കളറും കൊണ്ടുവരണം. ചിത്രരചനയിൽ പങ്കെടുക്കുന്നവർ വരച്ച ഒരു ചിത്രം കൊണ്ടുവരുക.
8) എല്ലാവർക്കും ഭക്ഷണം ഉണ്ടായിരിക്കും.
9) കൂടുതൽ വിവരങ്ങൾക്ക് - ടി. ഷാജി, കണ്‍വീനർ , 9447418437.
No comments:
Post a Comment