വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പട്ടാമ്പി ഉപജില്ലാപ്രവര്‍ത്തനോദ്ഘാടനം 30.07.2015 ന് പരുതൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ച് രാവിലെ 10 മണിയ്ക്ക് നടക്കും.
- രജിസ്ട്രേഷന്‍- രാവിലെ 9.30 AM
- ഉദ്ഘാടനം- ശ്രീ-ശ്രീജിത്ത് അരിയല്ലൂര്‍
- ഉദ്ഘാടനത്തിന് ശേഷം ചിത്ര കലാ ക്യാമ്പ്.എല്‍.പി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള സ്ക്കൂളുകളില്‍ നിന്ന് 2 വീതം കുട്ടികള്‍ക്ക് പങ്കെടുക്കാം.
- ഭക്ഷണം സെന്ററില്‍ ലഭ്യമായിരിക്കും.
- ചിത്ര കലാ ക്യാമ്പില്‍ പങ്കെടുക്കുന്ന എല്‍.പി/യു.പി കുട്ടികള്‍ ക്രയോണ്‍സും ,ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്ററി കുട്ടികള്‍ വാട്ടര്‍ കളറും കൊണ്ടുവരേണ്ടതാണ്.
- കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് -കണ്‍വീനര്‍,വിദ്യാരംഗം കലാ സാഹിത്യ വേദി ശ്രീ-ഷാജി. ഫോണ്‍-9447418437
No comments:
Post a Comment