അറിയിപ്പ്
പട്ടാമ്പി ഉപജില്ലയിലെ വിവിധ മേളകൾ താഴെ പറയുന്ന ദിവസങ്ങളിൽ നടത്തപ്പെടുന്നു.
- ഉപജില്ലാ കലോത്സവം - G.H.S. Chundambatta - November 23 to 25.
- ഉപജില്ലാ കായികമേള - G.J.H.S. Naduvattom - October 19,20,21.
- ഉപജില്ലാ ശാസ്ത്രമേള - G.O.H.S.S. പട്ടാമ്പി - October 27,28,29.
- ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി - A.U.P.S. Amayur South - November 3,4.
ഉപജില്ലാ മേളയുടെ ഭാഗമായി ഈ വർഷം മുതൽ L.P. വിഭാഗം തിരഞ്ഞെടുത്ത ഇനങ്ങൾക്ക് പഞ്ചായത്ത് തല സ്ക്രീനിംഗ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഓരോ പഞ്ചായത്തിലെയും വേദികൾ താഴെ പറയുന്നു.
- പട്ടാമ്പി ഗ്രാമപഞ്ചായത്ത് - G.U.P.S.Pattambi - 12-10-2015.
- കൊപ്പം ഗ്രാമപഞ്ചായത്ത് - A.U.P.S. Amayur South - 14-10-2015.
- പരുതൂർ ഗ്രാമപഞ്ചായത്ത് - G.L.P.S. Paruthur. - 14-10-2015.
- വിളയൂർ ഗ്രാമപഞ്ചായത്ത് - A.L.P.S. Peradiyur - 15-10-2015.
- തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് - G.U.P.S. Naripparambu - 13-10-2015.
- മുതുതല ഗ്രാമപഞ്ചായത്ത് - A.U.P.S. Muthuthala. - 15-10-2015.
ഓങ്ങല്ലൂർ , വല്ലപ്പുഴ എന്നീ പഞ്ചായത്തിലെ സ്കൂളുകൾ പട്ടാമ്പി പഞ്ചായത്തിനൊ പ്പവും കുലുക്കല്ലുർ പഞ്ചായത്ത് കൊപ്പം പഞ്ചായത്തിനൊ പ്പവും ചേരേണ്ടാതാണ്
രചന മത്സരങ്ങൾ ഒരു ദിവസം മുമ്പേ നടത്തേണ്ടതാണ്.
No comments:
Post a Comment