പട്ടാമ്പി ഉപജില്ലാ മേളകള്‍-2015-പ്രത്യേക അറിയിപ്പ്
- ഉപജില്ലാ ശാസ്ത്രമേള നവംബര്‍ 9,11,12 തിയ്യതികളില്‍ പട്ടാമ്പി ഓറിയന്റല്‍ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടക്കും.
- സോഷ്യല്‍ സയന്‍സ് മേളയോടനുബന്ധിച്ചുള്ള ക്വിസ്,പ്രസംഗ മത്സരങ്ങള്‍ 29.10.2015 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് പട്ടാമ്പി GOHSS-ല്‍ നടക്കും.
- ക്വിസ് മത്സരത്തിന് 2 പേരടങ്ങുന്ന ടീമും , പ്രസംഗ മത്സരങ്ങള്‍ക്ക് ഒരാളുമാണ് പങ്കെടുക്കേണ്ടത്.
- 9.11.2015 ന് IT ,ഗണിതമേള എന്നിവയും, 11.11.2015 ന് സോഷ്യല്‍ സയന്‍സ്, സയന്‍സ് മേള എന്നിവയും 12.11.2015 ന് പ്രവര്‍ത്തി പരിചയമേള(W.E)യും നടക്കും.
- രജിസ്ട്രേഷന്‍ 09.11.2015 ന് രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്നതാണ്.
- ഉപജില്ലാ കായിക മേള നവംബര്‍ 19,20,21 തിയ്യതികളില്‍ നടുവട്ടം ഗവണ്‍മെന്റ് ജനതാ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടക്കും.
- ഉപജില്ലാ കലാ മേള നവംബര്‍ 23,24,25 തിയ്യതികളില്‍ ചുണ്ടമ്പറ്റ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടക്കും.
-
- ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം നവംബര്‍ 26,27 തിയ്യതികളില്‍ ആമയൂര്‍ സൗത്ത് എ.യു.പി. സ്ക്കൂളില്‍ വെച്ച് നടക്കും.
No comments:
Post a Comment