Tuesday, 27 January 2015

നമ്മുടെ ജില്ലക്ക് ലഭിച്ച സംസ്ഥാന സ്കൂള്‍ കലോത്സവ സ്വര്‍ണ്ണക്കപ്പിന് പട്ടാമ്പിയില്‍ സ്വീകരണം


നമ്മുടെ ജില്ലക്ക് ലഭിച്ച സംസ്ഥാന സ്കൂള്‍ കലോത്സവ സ്വര്‍ണ്ണക്കപ്പിന്  29.01.2015 വ്യാഴാഴ്ച  10.30 ന് പട്ടാമ്പി ഗവ: ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ച് ഉജ്ജ്വല സ്വീകരണം നല്‍കുന്നു. തദവസരത്തില്‍ ബഹുമാന്യരായ. പട്ടാമ്പി  MLA ശ്രീ.സി.പി. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.വസന്ത,  മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരാകും. ഈ സന്തോഷ മുഹൂര്‍ത്തത്തില്‍ എല്ലാ മാന്യ ജനങ്ങളും പങ്കെടുക്ക​ണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment