Thursday 29 September 2016

ഗണിതശാസ്ത്ര ക്വിസ് മത്സരം 30.09 .2016

പട്ടാമ്പി ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരം 30.09 .2016  ജി .ജെ .എച്ച.എസ് .എസ്  നടുവട്ടം  സ്കൂളിൽ വച്ച്  10A M നു നടത്തുന്നതാണ് .
L P  - 10A M
UP   -11 A M
HS  -   2  PM
എല്ലാ വിഭാഗത്തിൽ നിന്നും 1 കുട്ടി വീതം പങ്കെടുക്കാവുന്നതാണ്

No comments:

Post a Comment