Saturday 25 June 2016

Gain PF

Gain PF

പാലക്കാട് ജില്ലാ വിദ്യഭ്യാസ ‍‍ഡയറക്റ്ററുടെ സര്‍ക്കുലര്‍
പാലക്കാട് ജില്ലാ വിദ്യഭ്യാസ ‍‍ഡയറക്റ്ററുടെ സര്‍ക്കുലര്‍ അനുസരിച്ച് ഗെയിന്‍ പി.എഫ് മുഖാന്തിരം ടി. , എന്‍. ആര്‍. എ ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചതിനുശേഷം താഴെ പറയുന്ന രേഖകള്‍ sanctioning Authority ആയ ഓഫീസര്‍ക്കും, അതോടൊപ്പം ഒരു പകര്‍പ്പ് അസിസ്റ്ററ്റ് പ്രൊവിഡണ്ട് ഫഡ് ഓഫീസറുടെ കാര്യാലയത്തിലേക്കും അയക്കണം.



1. ഫോം.ഡി 1 കോപ്പി

2. .ബി.സി.ഡി സ്റ്റേറ്റ്മെന്റ് 1 കോപ്പി

3. മുന്‍ ടി./ എന്‍. ആര്‍. എ അനുവദിച്ചദിച്ചതിന്റെ പകര്‍പ്പ്

4. അനക്സര്‍ 1 കോപ്പി

5. ക്രഡിറ്റ് കാര്‍ഡ് (2 വര്‍ഷത്തെ പകര്‍പ്പ്)

6. അഫിഡവിറ്റ് / ഡിക്ലറേഷന്‍ (എന്‍. ആര്‍. . യ്കു് മാത്രം)

7. സര്‍ട്ടിഫിക്കറ്റ് / ഡിക്ലറേഷന്‍


ട്രഷറിയില്‍ ബില്‍ സമര്‍പ്പിക്കുമ്പോള്‍ വേണ്ട രേഖകള്‍

1. സാങ്ഷന്‍ ഓര്‍ഡര്‍

2. സ്പാര്‍ക്ക് ബില്‍

3. .ബി.സി.ഡി സ്റ്റേറ്റ്മെന്റ് ഡി. ഡി ഒപ്പിട്ടത്

4. അനക്സര്‍ ഡി. ഡി ഒപ്പിട്ടത്


സര്‍ക്കുലര്‍  ഡൗണ്‍ലോ‍‍ഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 



 DPI Circular on GAIN PF 

GAIN PFമായി ബന്ധപ്പെട്ട് ഇറങ്ങിയ പുതീയ സര്‍ക്കുലര്‍ അനുസരിച്ച് (പി.എഫ്.ജനറല്‍(1)/51412/15/ഡി.പി.) പ്രധാന അധ്യാപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

K.A.S.E.P.F ലോണ്‍ ബില്ലികള്‍ നിസ്സാരകാരണങ്ങള്‍ കണ്ടെത്തി ട്രഷറിയില്‍ നിന്ന് മടക്കിയാല്‍ അതാത് എ.പി.എഫ്.ഒ മാര്‍ക്ക് താഴെ പറയുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇ-മെയില്‍ ചെയ്യേണ്ടതാണ്.

1. KASEPF ലോണ്‍ അപേക്ഷ നമ്പര്‍ / സാങ്ഷന്‍ ഓര്‍ഡര്‍ നമ്പര്‍

2. ബില്‍ ട്രഷറി മടക്കാനുണ്ടായ കാരണം.

3. ട്രഷറിയുടെ പേര്

പാലക്കാട് എ.പി.എഫ്.ഒ ഇ- മെയില്‍ വിലാസം - kasepf.dde.plkd@gmail.com



ലോണപേക്ഷകള്‍ മാന്വലായി തയ്യാറാക്കുമ്പോള്‍

ABCD Statement – ല്‍ 31/03/2016 വരെയുള്ള സബ്സ്ക്രിപ്ഷന്‍ / ലോണ്‍ തിരിച്ചടവുകള്‍ മാത്രമേ ഉള്‍പ്പെടുത്താവൂ. ശേഷമുള്ള സബ്സ്ക്രിപ്ഷന്‍ / ലോണ്‍ തിരിച്ചടവുകള്‍ ഇതുവരെ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല.


ലോണപേക്ഷകള്‍ സബ്മിറ്റ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ടെക്ക്നിക്കല്‍ പ്രോബ്ലങ്ങള്‍ക്ക്

സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്ക് ഇ-മെയില്‍ ചെയ്യുക


- മെയില്‍ വിലാസം - vcrkottaram@gmail.com


 
            Click Here for DPI Circular on GAIN PF 





  HELP FILES






  














 

No comments:

Post a Comment