Saturday 8 August 2015

PAPER CRAFT WORKSHOP FOR STUDENTS


പ്രവര്‍ത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  ഒരു പേപ്പര്‍ ക്രാഫ്റ്റ് ശില്പ ശാല  12.08.2015 ന്  പട്ടാമ്പി ബി.ആര്‍.സി യില്‍ വെച്ച് നടക്കും.

  • സമയം. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ. 
  • L.P മുതല്‍ H.S.S വരെയുള്ള വിഭാഗം സ്ക്കൂളുകളില്‍ നിന്ന് ഓരോ കുട്ടിക്ക് പങ്കെടുക്കാം.
  • രജിസ്ട്രേഷന്‍ ഫീസ് 30 രൂപ
  •  കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ -9895506428

No comments:

Post a Comment