Thursday 13 November 2014

ഐ.ടി മേള



ഐ.ടി മേളയില്‍ ജില്ലയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഫോട്ടോ , അഡ്മിഷന്‍ നമ്പര്‍,മത്സരിക്കുന്ന വിഭാഗം,സ്കൂള്‍,എസ്കോര്‍ട്ടിംഗ് ടീച്ചറുടെ പേര്,മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം iqumkd@gmail.comലേക്ക് ഇന്നു തന്നെ മെയില്‍ ചെയ്യേണ്ടതാണ്.



No comments:

Post a Comment