Monday, 31 October 2016

അറിയിപ്പുകൾ

  • സബ് ജില്ലാ കലോത്സവ സ്വാഗതസംഘം  0 2 / 11 / 2016 നു (ബുധനാഴ്ച്ച ) 2 മണിക്ക് PTMYHS Edappalam സ്കൂളിൽ വച്ച് ചേരുന്നതാണ് .എല്ലാ HM's പങ്കെടുക്കേണ്ടതാണ് .
  • വിദ്യാരംഗം ശില്പശാലയുടെ സ്വാഗതസംഘം 03  / 11 / 2016 നു (വ്യാഴാഴ്ച  ) 2 മണിക്ക്  VVAUPS Karakkuthangadi സ്കൂളിൽ വച്ച് ചേരുന്നതാണ് .എല്ലാ HM's പങ്കെടുക്കേണ്ടതാണ് .

No comments:

Post a Comment