അറിയിപ്പു 1
25 .10 .2016 ചൊവ്വാഴ്ച 10 am നു സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള സബ് ജില്ലാ തല ക്വിസ് ബി .ആർ .സി യിൽ വച്ച് നടത്തുന്നു.
- L P വിഭാഗം -9 .45 മുതൽ 11 വരെ
- U P വിഭാഗം -11 മുതൽ 12 .15 വരെ
- HS വിഭാഗം -12 .30 മുതൽ 1.30 വരെ
- HSS വിഭാഗം -ഉച്ചക്ക് 2 മുതൽ 3 വരെ
ക്ലബ് അഫിലിയേഷൻ ഫീസ് ക്രമം
- L P വിഭാഗം -ഫീസ് ഇല്ല
- U P വിഭാഗം -75 X 4
- HS വിഭാഗം -200 X 4
- HSS/VHSC വിഭാഗം -300 X 4
അറിയിപ്പു 2
വിദ്യാരംഗം മത്സരങ്ങളുടെ'അനുബന്ധം'ഇനിയും ലഭിക്കാത്തവർ സബ് ജില്ലാ കൺവീനർ ഷാജി മാഷുമായി ബന്ധപ്പെടുക മൊബൈൽ-9447418437
സബ് ജില്ലാ തല കൺവീനർമാർ
- സോഷ്യൽ സയൻസ് - പരമേശ്വരൻ, A U P S മണ്ണെങ്ങോട് -94475154 58
- സയൻസ് ക്ലബ് -ഗിരീഷ്, HS പരുതൂർ -9846535042
- മാത്‍സ് ക്ലബ് - ഷംസുദ്ധീൻ , GJHS നടുവട്ടം -99465050 34
- വർക്ക് എക്സ്പീരിയൻസ് -സുധ ,GJHS നടുവട്ടം ,9895506428
No comments:
Post a Comment