അറിയിപ്പുകൾ
- 17/10/2016 രാവിലെ 10 മണിക്ക് HMC മീറ്റിംഗ് ബി .ആർ .സി പട്ടാമ്പിയിൽ വച്ച് നടത്തുന്നതാണു .
- പട്ടാമ്പി ഉപജില്ലാതല വിജയശ്രീ അവലോകന യോഗം 17/10/2016 നു 2 മണിക്ക് ബി .ആർ .സി പട്ടാമ്പിയിൽ വച്ച് നടത്തുന്നതാണു.HM or Deputy HM , PTA President ,വിജയശ്രീ കോ ഓർഡിനേറ്റർ എന്നിവർ നിർബന്ധമായും പക്കെടുക്കേണ്ടാതാണ് .പാദവാർഷിക പരീക്ഷ റിവ്യു എഴുതി തയാറാക്കി കൊണ്ട് വരേണ്ടതാണ് .
- പട്ടാമ്പി ഉപജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രോഡക്റ്റ് യൂസിങ് ബേസിക് വർക്ഷോപ് 18 / 10 /2016 ൽ ബി .ആർ .സി പട്ടാമ്പിയിൽ നടത്തുന്നതാണ് .LP/UP/HS/HSS വിഭാഗത്തിൽ നിന്നും ഓരോ കുട്ടികൾ പക്കെടുക്കേണ്ടാതാണ്.ഒരു കുട്ടിക്ക് 50 /- രൂപാ രെജിസ്ട്രേഷൻ ഫീസ് കൊണ്ട് വരണം .പക്കെടുക്കുന്ന കുട്ടികൾ കൊണ്ട് വരേണ്ട സാധനങ്ങൾ - യൂസ്ഡ് ബോൾ പേന ,പ്ലാസ്റ്റിക് ബോട്ടിൽ ,ബോട്ടിൽ ക്യാപ് , സിഡി ,മച്ചിങ്ങ ,ന്യൂസ് പേപ്പർ ,ഈർക്കിൽ സ്ട്രോ ,ഐസ് ക്രീം ബോൾ ,കലണ്ടർ ,കത്രിക ,ഗോട്ടി, കളറിംഗ് മെറ്റീരിയൽസ് ,ഏ 4 ഷീറ്റ്
No comments:
Post a Comment