അറിയിപ്പ്
- പട്ടാമ്പി ഉപജില്ലയിലെ LP ,UP ,H S വിദ്യാരംഗം കൺവീനർമാരുടെയും എല്ലാ പഞ്ചായത്ത് ഇമ്പ്ലിമെന്റിങ് ഓഫീസർമാരുടെയും ഏകദിന ശില്പശാല 6 -10 -2016 വ്യാഴാഴ്‌ച 10 മണിക്ക് ബി.ആർ.സി യിൽ വച്ച് നടത്തുന്നതാണ്.
- പട്ടാമ്പി ഉപജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരം H S S വിഭാഗം 13 -10 -2016 നു 2 pm നു ജി .ജെ.എച് എസ് നടുവട്ടം സ്കൂളിൽ വച്ച് നടത്തുന്നു.
- പട്ടാമ്പി ഉപജില്ലാ സയൻസ് ക്ലബ്ബിന്റെ 'സയൻസ് ഡ്രാമാ ' 07 / 10 / 2016 വെള്ളിയാഴ്ച H S പരുതൂരിൽ വച്ച് നടത്തുന്നു.
- പട്ടാമ്പി ഉപജില്ലാ സയൻസ് ക്വിസ് UP , H S വിഭാഗം 15 / 10 / 2016 (ശനി ) H S പരുതൂരിൽ വച്ച് 10 AM നു നടത്തുന്നു .
- 15 / 10 / 2016 ശനി 11 .30 AM ---H S വിഭാഗം ,TALENT SEARCH EXAM, സയൻസ് ക്വിസ് ---H S S വിഭാഗം
- 15 / 10 / 2016 ശനി 2 PM---സി .വി .രാമൻ ESSAY COMPETITION FOR H S വിഭാഗം
No comments:
Post a Comment