Thursday, 27 October 2016

അറിയിപ്പുകൾ

  1. കായിക മേളയുടെ റോളിങ്ങ് ട്രോഫി  കൾ  30/ 10  / 2016  നു മുമ്പായി ബന്ധപ്പെട്ട സ്കൂളുകൾ GVHSS കൊപ്പത്തു  ഏല്പിക്കേണ്ടതാണ് .
  2. പട്ടാമ്പി ഉപജില്ലയിലെ എല്ലാ സ്കൂളിലും L P  മുതൽ HS തലം വരെയുള്ള ക്ലാസ്സുകളിൽ ജവഹർ ബാലജന വേദിയുടെ ആഭിമുഖ്യത്തിൽ നവംബർ 2 നു 2 pm ഒരു ക്വിസ് മത്സരം നടത്തേണ്ടതാണ് .(topic -മഹാത്മാ ഗാന്ധിജി , ജവാഹർ ലാൽ നെഹ്‌റു ,സ്വതത്രസമരം )   എല്ലാ വിഭാഗത്തിൽ നിന്നും 2  വീതം കുട്ടികളെ കണ്ടെത്തേണ്ടതാണ് .സംശയങ്ങൾക്ക്- സുരേഷ് ബാബു  -9446877390  AMLPS എടപ്പലം .

No comments:

Post a Comment