Monday, 31 October 2016

കലോത്സവം പുതുക്കിയ തീയതി

  • നവംബർ 28 ,29 ,30  ഡിസംബർ 1 തീയതികളിൽ നടത്തുന്നതാണ് 
  • രജിസ്‌ട്രേഷൻ നവംബർ -26 ശനിയാഴ്ച നടത്തുന്നതാണ്

PATTAMBI SUB DISTRICT SCHOOL KALOLSAVAM




കലോത്സവ അറിയിപ്പുകൾ


അറിയിപ്പുകൾ

  • സബ് ജില്ലാ കലോത്സവ സ്വാഗതസംഘം  0 2 / 11 / 2016 നു (ബുധനാഴ്ച്ച ) 2 മണിക്ക് PTMYHS Edappalam സ്കൂളിൽ വച്ച് ചേരുന്നതാണ് .എല്ലാ HM's പങ്കെടുക്കേണ്ടതാണ് .
  • വിദ്യാരംഗം ശില്പശാലയുടെ സ്വാഗതസംഘം 03  / 11 / 2016 നു (വ്യാഴാഴ്ച  ) 2 മണിക്ക്  VVAUPS Karakkuthangadi സ്കൂളിൽ വച്ച് ചേരുന്നതാണ് .എല്ലാ HM's പങ്കെടുക്കേണ്ടതാണ് .

Friday, 28 October 2016





അറിയിപ്പുകൾ

  • കലോൽത്സവ ഫണ്ടായി Rs.200/- എല്ലാ അദ്ധ്യാപകരിൽ  നിന്നും ശേഖരിച്ചു പ്രധാന അദ്ധ്യാപകൻ നവംബർ 2 നു മുമ്പായി A .E .O  ഓഫീസിൽ എത്തിക്കേണ്ടതാണ് .
  • ശാസ്ത്രോത്സവത്തിന്റെ ടാറ്റ കൺഫോം ചെയ്യാത്ത സ്കൂളുകൾ എത്രയും പെട്ടെന്ന് കൺഫോം ചെയ്യേണ്ടതാണ് .അല്ലാത്തപക്ഷം അവാരുടെ അവസരം നഷ്ടപെടുന്നതായിരിക്കും

Thursday, 27 October 2016















അറിയിപ്പുകൾ

  1. കായിക മേളയുടെ റോളിങ്ങ് ട്രോഫി  കൾ  30/ 10  / 2016  നു മുമ്പായി ബന്ധപ്പെട്ട സ്കൂളുകൾ GVHSS കൊപ്പത്തു  ഏല്പിക്കേണ്ടതാണ് .
  2. പട്ടാമ്പി ഉപജില്ലയിലെ എല്ലാ സ്കൂളിലും L P  മുതൽ HS തലം വരെയുള്ള ക്ലാസ്സുകളിൽ ജവഹർ ബാലജന വേദിയുടെ ആഭിമുഖ്യത്തിൽ നവംബർ 2 നു 2 pm ഒരു ക്വിസ് മത്സരം നടത്തേണ്ടതാണ് .(topic -മഹാത്മാ ഗാന്ധിജി , ജവാഹർ ലാൽ നെഹ്‌റു ,സ്വതത്രസമരം )   എല്ലാ വിഭാഗത്തിൽ നിന്നും 2  വീതം കുട്ടികളെ കണ്ടെത്തേണ്ടതാണ് .സംശയങ്ങൾക്ക്- സുരേഷ് ബാബു  -9446877390  AMLPS എടപ്പലം .

പട്ടാമ്പി ഉപജില്ല പഞ്ചായത്ത് തല സ്‌ക്രീനിങ് വേദികൾ

പട്ടാമ്പി ഉപജില്ല പഞ്ചായത്ത്  തല സ്‌ക്രീനിങ് വേദികൾ

പഞ്ചായത്ത്                                 വേദി                                                  തീയതി 
പട്ടാമ്പി                            GUPS കിഴായൂർ                                      17 / 1 1 / 2016
മുതുതല                            AUPS മുതുതല                                         15 / 1 1 / 2016
പരുതൂർ                          CEUPS പരുതൂർ                                      17 / 1 1 / 2016 
തിരുവേഗപ്പുറ                  CUPS ചെമ്പ്ര                                           15  / 1 1 / 2016
വിളയൂർ                             ALPS വിളയൂർ യൂണിയൻ                   16 / 1 1 / 2016
കൊപ്പം                             AUPS മണ്ണെങ്ങോട്                                15  / 1 1 / 2016
കുലുക്കല്ലൂർ                       GLPS ചെറുകോട്      
ഓങ്ങല്ലൂർ                         GLPS ചെറുകോട്     
വല്ലപ്പുഴ                             GLPS ചെറുകോട്    


Tuesday, 25 October 2016

അറിയിപ്പ്

1.        26/10/2016 \msf 10 aWn¡v HMC ,BRC Pattambi bn h¨v \S¯p¶XmWv.FÃm HM’s \nÀ_Ôambpw ]s¦Spt¡­XmWv.
AP­ണ്ട 
·             ¢ÌÀ
·            സ്കൂൾ   bqWnt^mw
·             HM’s {Sbn\nMv
·             PnÃm C³jpd³kv Hm^okdpsS \nÀtZi§Ä

2.        1 apX 5 ¢mkv hscbpÅ Ip«nIfpsS bqWnt^mansâ tImUpw,F®hpw {]t^mÀabn sImണ്ടു htc­ണ്ട XmWv.({]t^mÀa t»mKn Dണ്ട് ­v)

Monday, 24 October 2016

അറിയിപ്പ്

പട്ടാമ്പി ഉപജില്ലാ കായികമേള  പുതുക്കിയ തീയതി
നവംബർ  1 ,3 ,4   GVHSS കൊപ്പം

  • 01 / 11 / 2016 നു  L P വിഭാഗം മത്സരങ്ങൾ (THROWS  ഇനങ്ങൾ എന്നിവ നടക്കുന്നതായിരിക്കും .
  • 28 / 10 / 2 0 1 6  , 4 pm നു മുമ്പായി online entry നടത്തേണ്ടതാണ് .
  • കായിക മേളയോടനുബന്ധിച്ചുള്ള സ്വാഗതസംഘ൦ 26 / 1 1 / 2016 നു 2 .30 സ്കൂളിൽ ചേരുന്നതാണ് . 

Uniform proforma


Friday, 21 October 2016

Uniform details

സ്കൂൾ യൂണിഫോം കളർ കോഡ് ഓഫീസിൽ ലഭ്യമാണ് .പ്രധാന അദ്ധ്യാപകർ അത് സെലക്ട് ചെയ്തു 1 -5 വരെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണവും കൂടി രേഖപ്പെടുത്തി 27 .10 .2016 നു മുമ്പായി ഡി .ഡി .ഇ യിൽ അറിയിക്കേണ്ടതാണ് .