പട്ടാമ്പി ഉപജില്ല LP സ്ക്കൂൾ സംസ്കൃത ബാലമേള 18.11.2016 വെള്ളിയാഴ്ച നരിപ്പറമ്പ് Gup സ്കൂളിൽ വെച്ച് നടത്തുന്നു. കഥാകഥനം ,പദ്യോച്ചാരണം ,സുഭാഷിതം,ആംഗ്യേപ്പാട്ട്, സംഘഗാനം എന്നീ ഇനങ്ങളിലായി 9 കുട്ടികൾക്ക് പങ്കെടുക്കാം. എല്ലാ വിദ്യാലയങ്ങളിൽ നിന്നും പങ്കാളിത്തമുണ്ടായിരിക്കേണ്ടതാണ്.ഉപ ജില്ലയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സംസ്കൃത മാഗസീനിനു വേണ്ട രചനകൾ അന്നു തന്നെ എത്തിക്കേണ്ടതാണ്
No comments:
Post a Comment