- 28 .11 .2016 നു ആരംഭിക്കുന്ന ഉപജില്ലാ കലോത്സവം അന്നേ ദിവസം ഹർത്താൽ ആയതിനാൽ 29 ,30 ഡിസംബർ 1 തിയതികളിലേക്ക് മാറ്റിയതായി അറിയിക്കുന്നു. 28 .11 .2016 നു നടക്കേണ്ട പരിപാടികൾ 1 / 12 / 2016 തിയതി നടത്തുന്നതായിരിക്കും .
- 28 / 11 / 2016 നടക്കേണ്ട ഉപന്യാസം ഹിന്ദി HS,HSS , കഥാരചനാ ഹിന്ദി UP/HS, കവിതാരചന ഹിന്ദി HS, HSS. ഇവ 30/ 11 / 2016 തിയതിയിലും മറ്റു പരിപാടികൾ 1 / 12 / 2016 വ്യാഴാഴ്ചയിലേക്കു മാറ്റിയിരിക്കുന്നു .
- 26 .11 .2016 നു , 10 .30 മുതൽ റെജിസ്ട്രേഷൻ ആരംഭിക്കുന്നതാണ് .കലോത്സവ വിഹിതം അടക്കാതെ എല്ലാ സ്കൂളുകളും രെജിസ്ട്രേഷൻ സമയത്തു അടക്കേണ്ടതാണ്. ടീച്ചേർസ് -200 /-, ഓരോ കുട്ടിക്കും HS( 8,9,10)-20 /- , HSS(11 ,12 ) -25 /-
- രെജിസ്ട്രേഷനു മുമ്പായി റോളിങ് ട്രോഫ്യ്ക്കൽ തിരിച്ചേൽപ്പിക്കേണ്ടതാണ്
Friday, 25 November 2016
കലോത്സവ അറിയിപ്പ്
Subscribe to:
Post Comments (Atom)
No comments:
Post a Comment