Wednesday, 2 November 2016

അറിയിപ്പുകൾ

  • നവംബർ 5 നു നടക്കുന്ന അധ്യാപക പരിശീലന പരിപാടിയുടെ മുന്നോടിയായുള്ള ബി ആർ ജി തല യോഗം 03 .11 .2016  ന്  2 pm ന്  ബി ആർ സി യിൽ നടത്തുന്നതാണ് .ബന്ധപ്പെട്ട ആളുകൾ (സെന്റർ HM , RP's ,Trainers ,സി ആർ സി കോ-ഓർഡിനേറ്റർസ് )നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണം .


  •  ഉപജില്ലാ ശാസ്ത്ര മേളയോടനുബന്ധിച്ചു എല്ലാ സ്‌കൂളുകളിലെയും ക്ലബ് കൺവീനർമാരുടെ ഒരു യോഗം നാളെ 03/ 11 / 2016 നു 11 .30 ന്   HS പരുതൂർ വച്ച് നടത്തുന്നതാണു .


  • നാളെ 03/ 11 / 2016 നു HS പരുതൂരിൽ 11 മണി മുതൽ ശാസ്ത്രമേള റെജിസ്ട്രേഷൻ ആരംഭിക്കുന്നു .എല്ലാ സ്കൂളുകളും ക്ലബ് അഫിലിയേഷൻ ഫീ യും (UP -75 X 4 , HS-200 x 4 ,hss &vhsc-300x 4 ), participation  ഫീയും റെജിസ്ട്രേഷൻ സമയത്തു അടക്കേണ്ടതാണ് .(participation  ഫീ-10/-രൂപാ each pupil )

No comments:

Post a Comment