Sunday, 20 November 2016

ആദ്യാക്ഷരം..ട്രൈ ഔട്ട് പരിപാടി

പഠനപിന്നോക്കക്കാരില്ലാത്ത ഉപജില്ലയായി പട്ടാമ്പിയെ മാറ്റുന്നതിനുള്ള പ്രവര്‍ത്തന പരിപാടി-ആദ്യാക്ഷരം..

ട്രൈ ഔട്ട് ക്ലാസ്സ് :24.11.2016 വ്യാഴം
09.30 AM : രജിസ്ട്രേഷന്‍
09.45 AM: ഉദ്ഘാടനം
10.00 AM: ട്രൈ ഔട്ട് ക്ലാസ്സ്-
                  ശ്രീ.ടി.ടി.പൗലോസ് മാസ്റ്റര്‍ കോലഞ്ചേരി
ക്ലാസ്സ് സമയം : 10 AM-4 PM
സ്ഥലം : ബി.ആര്‍.സി,പട്ടാമ്പി
സ്ക്കൂളില്‍ നിന്ന് നാലാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഒരു ടീച്ചറെ പങ്കെടുപ്പിക്കുക..

No comments:

Post a Comment