Tuesday, 18 October 2016

അറിയിപ്പുകൾ

അറിയിപ്പു 1 


 25 .10 .2016 ചൊവ്വാഴ്ച 10 am നു സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള സബ് ജില്ലാ തല ക്വിസ് ബി .ആർ .സി യിൽ വച്ച് നടത്തുന്നു.

  • L P വിഭാഗം  -9 .45 മുതൽ 11 വരെ 
  • U P വിഭാഗം  -11 മുതൽ 12 .15 വരെ
  • HS വിഭാഗം  -12 .30 മുതൽ 1.30  വരെ 
  •  HSS  വിഭാഗം  -ഉച്ചക്ക് 2  മുതൽ 3 വരെ 
എല്ലാ വിഭാഗത്തിൽ നിന്നും 2  വീതം കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്  .പങ്കെടുക്കുന്ന കുട്ടികളുടെ അഡ്മിഷൻ നമ്പർ പ്രത്യകം നോട്ട് ചെയ്യേണ്ടതാണ്.

ക്ലബ് അഫിലിയേഷൻ ഫീസ് ക്രമം
  • L P വിഭാഗം  -ഫീസ് ഇല്ല 
  • U P വിഭാഗം  -75 X 4
  • HS വിഭാഗം  -200  X 4 
  •  HSS/VHSC   വിഭാഗം  -300  X 4 
എല്ലാ വിഭാഗം  ക്ലബ്ബിനും ഒരേ ഫീസ് ആണ് .എല്ലാ സ്കൂളുകളും അഫിലിയേഷൻ ഫീസ് നിർബന്ധമായും അടക്കേണ്ടതാണ്.അല്ലാത്ത പക്ഷം ഒരു തരത്തിലും പങ്കെടുക്കാൻ കഴിയുന്നതല്ല 

 അറിയിപ്പു 2 


വിദ്യാരംഗം മത്സരങ്ങളുടെ'അനുബന്ധം'ഇനിയും ലഭിക്കാത്തവർ സബ് ജില്ലാ കൺവീനർ ഷാജി മാഷുമായി ബന്ധപ്പെടുക  മൊബൈൽ-9447418437 

സബ് ജില്ലാ തല കൺവീനർമാർ
  • സോഷ്യൽ സയൻസ് - പരമേശ്വരൻ, A U P S മണ്ണെങ്ങോട് -94475154 58
  • സയൻസ് ക്ലബ്           -ഗിരീഷ്, HS പരുതൂർ -9846535042 
  • മാത്‍സ്  ക്ലബ്               - ഷംസുദ്ധീൻ , GJHS നടുവട്ടം -99465050 34 
  •  വർക്ക് എക്സ്പീരിയൻസ് -സുധ ,GJHS നടുവട്ടം ,9895506428

Monday, 17 October 2016

അറിയിപ്പ്

19 / 10 / 2 0 1 6  ബുധനാഴ്ച  10 .30  am നു സംസ്‌കൃത കൗൺസിൽ മീറ്റിങ് , ബി .ആർ .സി പട്ടാമ്പിയിൽ വച്ച് നടത്തുന്നതാണ് .എല്ലാ അദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

Saturday, 15 October 2016

അറിയിപ്പുകൾ

  • 17/10/2016 രാവിലെ 10 മണിക്ക്  HMC മീറ്റിംഗ്  ബി .ആർ .സി  പട്ടാമ്പിയിൽ വച്ച് നടത്തുന്നതാണു .
  • പട്ടാമ്പി ഉപജില്ലാതല വിജയശ്രീ അവലോകന യോഗം 17/10/2016  നു 2  മണിക്ക് ബി .ആർ .സി  പട്ടാമ്പിയിൽ വച്ച് നടത്തുന്നതാണു.HM or Deputy  HM , PTA President ,വിജയശ്രീ കോ ഓർഡിനേറ്റർ എന്നിവർ നിർബന്ധമായും പക്കെടുക്കേണ്ടാതാണ് .പാദവാർഷിക പരീക്ഷ  റിവ്യു എഴുതി തയാറാക്കി കൊണ്ട് വരേണ്ടതാണ് .
  • പട്ടാമ്പി ഉപജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രോഡക്റ്റ് യൂസിങ് ബേസിക് വർക്ഷോപ്  18 / 10 /2016 ൽ  ബി .ആർ .സി  പട്ടാമ്പിയിൽ നടത്തുന്നതാണ് .LP/UP/HS/HSS വിഭാഗത്തിൽ നിന്നും ഓരോ കുട്ടികൾ പക്കെടുക്കേണ്ടാതാണ്.ഒരു കുട്ടിക്ക് 50 /- രൂപാ രെജിസ്ട്രേഷൻ ഫീസ് കൊണ്ട് വരണം .പക്കെടുക്കുന്ന കുട്ടികൾ കൊണ്ട് വരേണ്ട സാധനങ്ങൾ -  യൂസ്ഡ് ബോൾ പേന ,പ്ലാസ്റ്റിക് ബോട്ടിൽ ,ബോട്ടിൽ ക്യാപ് , സിഡി ,മച്ചിങ്ങ ,ന്യൂസ് പേപ്പർ ,ഈർക്കിൽ സ്ട്രോ ,ഐസ് ക്രീം ബോൾ ,കലണ്ടർ ,കത്രിക ,ഗോട്ടി, കളറിംഗ് മെറ്റീരിയൽസ് ,ഏ 4  ഷീറ്റ് 
                  

 

Thursday, 13 October 2016

പട്ടാമ്പി ഉപജില്ലാ ക്വിസ് തിയതി മാറ്റി വച്ചിരിക്കുന്നു

  1. പട്ടാമ്പി ഉപജില്ലാ ക്വിസ് UP , H S വിഭാഗം 21/ 10 / 2016 ലേക്ക് മാറ്റി വച്ചിരിക്കുന്നു . H S പരുതൂരിൽ  വച്ച് 10 AM നു നടത്തുന്നതാണു .
  • 21  /  10 /  2016 , 11 .30 AM ---H S വിഭാഗം    ,TALENT SEARCH EXAM---H S S  വിഭാഗം
  • 21  /  10 /  2016  ,2  PM---സി .വി .രാമൻ ESSAY COMPETITION FOR H S വിഭാഗം

Tuesday, 4 October 2016

CIRCULAR

Form No. I
UNSPEND BALANCE AVAILABLE IN THE SPECIAL FEE ACCOUNT OF PRIMARY AND HIGH SCHOOLS -
REVENUE DISTRICT LEVEL CONSOLIDATION 
Name of Revenue District                                                                          Government / Aided                                 Primary / High School
Items of Special Fee
Game Fee Library Fee Laboratary Fee Stationary Fee Hobbies and Craft Fee Excursion and Scouting Fee Audio
Visual Fee
Total
               

അറിയിപ്പ്

 
അറിയിപ്പ്
  1. പട്ടാമ്പി ഉപജില്ലയിലെ LP ,UP ,H S    വിദ്യാരംഗം കൺവീനർമാരുടെയും എല്ലാ പഞ്ചായത്ത് ഇമ്പ്ലിമെന്റിങ് ഓഫീസർമാരുടെയും ഏകദിന ശില്പശാല  6  -10 -2016 വ്യാഴാഴ്‌ച  10 മണിക്ക് ബി.ആർ.സി  യിൽ വച്ച് നടത്തുന്നതാണ്.
  2. പട്ടാമ്പി ഉപജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരം  H S S  വിഭാഗം 13 -10 -2016  നു 2 pm നു     ജി .ജെ.എച് എസ് നടുവട്ടം  സ്കൂളിൽ വച്ച് നടത്തുന്നു.
  3. പട്ടാമ്പി ഉപജില്ലാ സയൻസ് ക്ലബ്ബിന്റെ 'സയൻസ്  ഡ്രാമാ '  07 / 10 /  2016  വെള്ളിയാഴ്ച  H S പരുതൂരിൽ  വച്ച് നടത്തുന്നു.
  4. പട്ടാമ്പി ഉപജില്ലാ സയൻസ് ക്വിസ് UP , H S വിഭാഗം 15 / 10 / 2016 (ശനി ) H S പരുതൂരിൽ  വച്ച് 10 AM നു നടത്തുന്നു .
  • 15 /  10 /  2016  ശനി 11 .30 AM ---H S വിഭാഗം    ,TALENT SEARCH EXAM,                   സയൻസ്  ക്വിസ് ---H S S  വിഭാഗം
  • 15 /  10 /  2016  ശനി 2  PM---സി .വി .രാമൻ ESSAY COMPETITION FOR H S വിഭാഗം