Thursday, 2 February 2017

HMC on 06/02/2017 മാറ്റിയിരിക്കുന്നു

   06/02/2017 നു  തിങ്കളാഴ്ച  BRC wise HMC , BRC പട്ടാമ്പിയിൽ വച്ച് 10 മണിക്ക് നടത്തു ന്നതാണ് .എല്ലാ LP/UP/UP Upgraded High School  HM 'S നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
അജണ്ട :   1 ) SSA നൂതനാശയ പ്രവർത്തനങ്ങൾ 
                     2 ) LSS Orientation
                     3 ) അക്കാദമിക് റീ വ്യൂ
                    4) STFF LIST AS ON 31/01/2017 വരെയുള്ളതു   എല്ലാ HM 'S നിർബന്ധമായും കൊണ്ട് വരേണ്ടതാണ്.
സ്കൂൾ കോഡ് , ടീച്ചർ പേര്, ഡെസിഗ്നേഷൻ , ക്ലാസ് ചാർജ്  എന്നിവ മാത്രം മതി

No comments:

Post a Comment