Tuesday, 31 January 2017

അറിയിപ്പ്

"ആദ്യാക്ഷരം'' ട്രൈ ഔട്ട്  പരിപാടിയുടെ ഒരു അവലോകന യോഗം 01.02.2017  ബുധനാഴ്ച 3  മണിക്ക് പട്ടാമ്പി ബി.ആര്‍.സി ഹാളില്‍ വെച്ച് നടക്കുന്നു. എല്ലാ പഞ്ചായത്ത് തല പ്രതിനിധികളും കോര്‍ഡിനേറ്റര്‍മാരും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കണമെന്ന് എ.ഇ.ഒ  അറിയിക്കുന്നു,

No comments:

Post a Comment