Wednesday, 25 January 2017

അറിയിപ്പുകൾ

2016 -17  അധ്യയന വർഷത്തെ സംസ്‌കൃതം സ്കോളർഷിപ് പരീക്ഷ 28 / 01 / 2017  ശനിയാഴ്ച്ച  11 മുതൽ 12 വരെ ജി.യു.പി  സ്കൂൾ പട്ടാമ്പി യിൽ വച്ച് നടത്തുന്നതാണ് .ഒരു ക്ലാസ്സിൽ നിന്ന് 2 കുട്ടികൾക്ക് വീതം പങ്കെടുക്കാവുന്നതാണ് .ഓരോ ക്ലാസ്സിലും ഒരു സംസ്‌കൃത അദ്ധ്യാപകൻ വീതം ഉണ്ടായിരിക്കേണ്ടതാണ് .

No comments:

Post a Comment