'ആദ്യാക്ഷരം യോഗം നാളത്തേക്ക്(02/ 03 / 2017 ) മാറ്റിയിരിക്കുന്നു
പട്ടാമ്പി ഉപജില്ലയുടെ തനതു പരിപാടിയായ 'ആദ്യാക്ഷരം ' നടപ്പിലാക്കുന്ന എല്ലാ സ്കൂളിലെയും 2 -ക്ലാസ്സിലെ അദ്ധ്യാപകരുടെ യോഗം നാളെ (02 / 03/ 2017 ) , 2 pm നു BRC യിൽ ചേരുന്നു .എല്ലാ അദ്ധ്യാപകരും കൃത്യസമയത്തു യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .
No comments:
Post a Comment