Sunday, 1 November 2015
Thursday, 22 October 2015
പട്ടാമ്പി ഉപജില്ലാ മേളകള്‍-2015-പ്രത്യേക അറിയിപ്പ്
- ഉപജില്ലാ ശാസ്ത്രമേള നവംബര്‍ 9,11,12 തിയ്യതികളില്‍ പട്ടാമ്പി ഓറിയന്റല്‍ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടക്കും.
- സോഷ്യല്‍ സയന്‍സ് മേളയോടനുബന്ധിച്ചുള്ള ക്വിസ്,പ്രസംഗ മത്സരങ്ങള്‍ 29.10.2015 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് പട്ടാമ്പി GOHSS-ല്‍ നടക്കും.
- ക്വിസ് മത്സരത്തിന് 2 പേരടങ്ങുന്ന ടീമും , പ്രസംഗ മത്സരങ്ങള്‍ക്ക് ഒരാളുമാണ് പങ്കെടുക്കേണ്ടത്.
- 9.11.2015 ന് IT ,ഗണിതമേള എന്നിവയും, 11.11.2015 ന് സോഷ്യല്‍ സയന്‍സ്, സയന്‍സ് മേള എന്നിവയും 12.11.2015 ന് പ്രവര്‍ത്തി പരിചയമേള(W.E)യും നടക്കും.
- രജിസ്ട്രേഷന്‍ 09.11.2015 ന് രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്നതാണ്.
- ഉപജില്ലാ കായിക മേള നവംബര്‍ 19,20,21 തിയ്യതികളില്‍ നടുവട്ടം ഗവണ്‍മെന്റ് ജനതാ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടക്കും.
- ഉപജില്ലാ കലാ മേള നവംബര്‍ 23,24,25 തിയ്യതികളില്‍ ചുണ്ടമ്പറ്റ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടക്കും.
- ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം നവംബര്‍ 26,27 തിയ്യതികളില്‍ ആമയൂര്‍ സൗത്ത് എ.യു.പി. സ്ക്കൂളില്‍ വെച്ച് നടക്കും.
Wednesday, 30 September 2015
അറിയിപ്പ്
അറിയിപ്പ്
പട്ടാമ്പി ഉപജില്ലയിലെ വിവിധ മേളകൾ താഴെ പറയുന്ന ദിവസങ്ങളിൽ നടത്തപ്പെടുന്നു.
- ഉപജില്ലാ കലോത്സവം - G.H.S. Chundambatta - November 23 to 25.
- ഉപജില്ലാ കായികമേള - G.J.H.S. Naduvattom - October 19,20,21.
- ഉപജില്ലാ ശാസ്ത്രമേള - G.O.H.S.S. പട്ടാമ്പി - October 27,28,29.
- ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി - A.U.P.S. Amayur South - November 3,4.
ഉപജില്ലാ മേളയുടെ ഭാഗമായി ഈ വർഷം മുതൽ L.P. വിഭാഗം തിരഞ്ഞെടുത്ത ഇനങ്ങൾക്ക് പഞ്ചായത്ത് തല സ്ക്രീനിംഗ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഓരോ പഞ്ചായത്തിലെയും വേദികൾ താഴെ പറയുന്നു.
- പട്ടാമ്പി ഗ്രാമപഞ്ചായത്ത് - G.U.P.S.Pattambi - 12-10-2015.
- കൊപ്പം ഗ്രാമപഞ്ചായത്ത് - A.U.P.S. Amayur South - 14-10-2015.
- പരുതൂർ ഗ്രാമപഞ്ചായത്ത് - G.L.P.S. Paruthur. - 14-10-2015.
- വിളയൂർ ഗ്രാമപഞ്ചായത്ത് - A.L.P.S. Peradiyur - 15-10-2015.
- തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് - G.U.P.S. Naripparambu - 13-10-2015.
- മുതുതല ഗ്രാമപഞ്ചായത്ത് - A.U.P.S. Muthuthala. - 15-10-2015.
ഓങ്ങല്ലൂർ , വല്ലപ്പുഴ എന്നീ പഞ്ചായത്തിലെ സ്കൂളുകൾ പട്ടാമ്പി പഞ്ചായത്തിനൊ പ്പവും കുലുക്കല്ലുർ പഞ്ചായത്ത് കൊപ്പം പഞ്ചായത്തിനൊ പ്പവും ചേരേണ്ടാതാണ്
രചന മത്സരങ്ങൾ ഒരു ദിവസം മുമ്പേ നടത്തേണ്ടതാണ്.
Saturday, 15 August 2015
CONTACT ADDRESS OF CLUB SECRETARIES
1.SOCIAL SCIENCE CLUB: Smt.Sharmila.J,PTMYHS Edappalam
Ph: 9495565650
2.WORK EXPERIENCE CLUB :Smt.Sunitha Rajan,GJHS Naduvatttam
Ph: 9895506428
3.IT CLUB :Sri.Nishad.T.K,GOHS,Pattambi
Ph:9846207754
4.SCIENCE CLUB :Sri.Ranjeev.R,PTMYHS Edappalam
Ph:9447744257
5.MATHEMATICS CLUB :Sri.Shamsudheen.,GJHS Naduvattam
9946505034
6.VIDYARANGAM :Sri.Shaji.T.A,GHS Kodumunda
Ph:9447418437
7.SPORTS :Sri.Madhavachandran,
GVUPS,Chundampetta
Ph:9447444141
N.E.P -BLOCK WISE CONSOLIDATION WORKSHOP ON 17.08.2015
The meeting of Block wise Consolidation workshop in connection with NATIONAL EDUCATION POLICY will be held at Civil Station conference Hall(Near AEO office) Pattambi on 17.08.2015 Monday at 10.AM..All invited dignitaries are requested to attend the workshop...
Saturday, 8 August 2015
PAPER CRAFT WORKSHOP FOR STUDENTS
പ്രവര്‍ത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു പേപ്പര്‍ ക്രാഫ്റ്റ് ശില്പ ശാല 12.08.2015 ന് പട്ടാമ്പി ബി.ആര്‍.സി യില്‍ വെച്ച് നടക്കും.
- സമയം. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ.
- L.P മുതല്‍ H.S.S വരെയുള്ള വിഭാഗം സ്ക്കൂളുകളില്‍ നിന്ന് ഓരോ കുട്ടിക്ക് പങ്കെടുക്കാം.
- രജിസ്ട്രേഷന്‍ ഫീസ് 30 രൂപ
- കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ -9895506428
SPECIAL H.M.CONFERENCE ON 10.08.2015
പട്ടാമ്പി സബ് ജില്ലാ പ്രത്യേക പ്രധാനാധ്യാപക യോഗം 10.08.2015 ന് രാവിലെ 10 മണിയ്ക്ക് പട്ടാമ്പി ബി.ആര്‍.സി യില്‍ വെച്ച് നടക്കും.എല്ലാ പ്രധാനാധ്യാപകരും യോഗത്തില്‍ പങ്കെടുക്കണം.അജണ്ട താഴെ കൊടുക്കുന്നു.
- SMART PATTAMBI PROJECT
- NEW EDUCATION POLICY MEETINGS
- EXESS/SHORTAE OF TEXT BOOKS
- UNIFORM DISTRIBUTION
- U.I.D
- KITCHEN CUM STORE ROOM U/C
- INDEPENDENT DAY CELEBRATIONS
- QUARTELY EXAMINATION
- INSPIRE AWARD
- DISTRICT TTI KALOTSAVAM
- IRON FOLLIC ACID DISTIBUTION
- SAFE CAMPUS CLEAN CAMPUS
- VIDYARANGAM COLLECTION
- A.E.O ANNOUNCEMENTS
A.E.O PATTAMBI
Subscribe to:
Posts (Atom)

