അറിയിപ്പ്:- 6 ആം പ്രവർത്തി ദിവസത്തെ കണക്കെടുപ്പ്
സംബന്ധിച്ച്:-
6 ആം പ്രവർത്തി ദിവസത്തെ കണക്ക് സമ്പൂർണ്ണ
വഴിയാണ് രേഖപ്പെടുത്തേണ്ടത്. ആയതിനാൽ ക്ലാസ്സ് പ്രൊമോഷൻ, അഡ്മിഷൻ തുടങ്ങിയവ ഈ മാസം 30 ആം തിയ്യതിക്കകം
സമ്പൂർണയിൽ ചേർക്കേണ്ടതാണ്. ചേർക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പു വരുത്തണം.
ജൂൺ 8 ന് ഉച്ചക്ക് 1 മണിക്ക് സമ്പൂർണ്ണ ലോക്ക് ആവുന്നതാണ്.
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസർ,
പട്ടാമ്പി
No comments:
Post a Comment