സര്
ഈ വർഷത്തെ ആറാം പ്രവർത്തി ദിനം വരുന്നത് 08.06.2017 നാണ്. ആറാം പ്രവർത്തി ദിന റിപ്പോർട്ട് കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സമ്പൂർണ്ണ യിലൂടെയാണ് നൽകേണ്ടത്. ഇതിനായി സമ്പൂർണ്ണയിൽ Sixth working day എന്ന പുതിയ മെനു വരുന്നതായിരിക്കും. ശ്രദ്ധിക്കുക. ഓരോ കുട്ടി പുതുതായി ചേരുമ്പോഴും സമ്പൂർണ്ണയിൽ അപ്പോൾ തന്നെ നിർബന്ധമായും കയറ്റണം. നിലവിലുള്ള കുട്ടികൾക്ക് പ്രമോഷൻ നൽകി തൊട്ടടുത്ത ക്ലാസിലേക്ക് കയറ്റണം. ഇതിനൊന്നും കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യാസം ഇല്ല. വ്യത്യാസം സമ്പൂർണ്ണയിലലൂടെ ഓൺലൈനായി ആറാം പ്രവർത്തി ദിന റിപ്പോർട്ട് നൽകുന്നു എന്നതിൽ മാത്രം. ഒരിക്കലും സമ്പൂർണ്ണയിൽ കയറ്റാതെ കുട്ടികളെ ഇപ്രാവശ്യം അഡ്മിറ്റ് ചെയ്യരുത്. . ഇത്തവണത്തെ ആറാം പ്രവർത്തി ദിന റിപ്പോർട്ട് വ്യക്തവും, കൃത്യവും സംശയരഹിതമായും അന്നേ ദിവസം 12 മണിക്ക് മുമ്പ് തന്നെ Confirm ചെയ്ത് അയക്കുക. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
Thanks
SASIKUMAR. V P
DISTRICT CO-ORDINATOR
IT@SCHOOL PROJECT,
HARIKKARA STREET,
SULTHANPETTA, PALAKKAD-1
Off: 0491-2520085
dcpkd@itschool.gov.in
Thanks
SASIKUMAR. V P
DISTRICT CO-ORDINATOR
IT@SCHOOL PROJECT,
HARIKKARA STREET,
SULTHANPETTA, PALAKKAD-1
Off: 0491-2520085
dcpkd@itschool.gov.in
No comments:
Post a Comment