Tuesday, 23 May 2017

Saturday, 20 May 2017


അറിയിപ്പ്:- 6 ആം പ്രവർത്തി ദിവസത്തെ കണക്കെടുപ്പ് സംബന്ധിച്ച്:-
6 ആം പ്രവർത്തി ദിവസത്തെ കണക്ക് സമ്പൂർണ്ണ വഴിയാണ് രേഖപ്പെടുത്തേണ്ടത്. ആയതിനാൽ ക്ലാസ്സ് പ്രൊമോഷൻ, അഡ്മിഷൻ തുടങ്ങിയവ ഈ മാസം 30 ആം തിയ്യതിക്കകം സമ്പൂർണയിൽ ചേർക്കേണ്ടതാണ്. ചേർക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പു വരുത്തണം. ജൂൺ 8 ന് ഉച്ചക്ക് 1 മണിക്ക് സമ്പൂർണ്ണ ലോക്ക് ആവുന്നതാണ്.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,

                                                                                                   പട്ടാമ്പി

Tuesday, 16 May 2017

Notice

പ്രീ -പ്രൈമറി അധ്യാപകർക്കുള്ള Orientation ക്ലാസ് 25/ 05 / 2017 , 11 am  നു ബി .ആർ. സി പട്ടാമ്പിയിൽ വച്ച് നടത്തുന്നതാണ് .എല്ലാ പ്രധാനാധ്യാപകരും,  പ്രീ -പ്രൈമറി അധ്യാപകരെ പങ്കെടുടിപ്പിക്കേണ്ടതാണ് .

Sunday, 14 May 2017

HMC ON 16/05/2017 AT BRC PATTAMBI AT 10 AM

AEO WISE ,HM CONFERENCE  16 /05 /2017  നു 10 മണിക്ക്  BRC Pattambi യിൽ  നടത്തുന്നതാണ് .എല്ലാ HM's ഉം നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

Thursday, 4 May 2017

circular




Notice

പട്ടാമ്പി  സബ്ജില്ലയിലെ പാചകത്തൊഴിലാളികൾക്കുള്ള ഒരു പരിശീലനപരിപാടി 17 / 05 / 2017  നു  ബി ആർ സി പട്ടാമ്പിയിൽ വച്ച് നടത്തുന്നതാണ് .എല്ലാ പാചകത്തൊഴിലാളികളും പങ്കെടുക്കേണ്ടതാണ്