ഏപ്രിൽ മാസത്തെ പ്രധാനാധ്യാപക യോഗം 12 / 04 / 2017 നു 10 am ബി ആർ സി പട്ടാമ്പിയിൽ വച്ച് നടത്തുന്നതാണ്. എല്ലാ പ്രധാനാധ്യാപകരു൦ താഴെ കൊടുത്തിരിക്കുന്ന രേഖകൾ അന്നേ ദിവസം നിർബന്ധമായും കൊണ്ട് വരേണ്ടതാണ് .
- അറബിക്,ഉറുദു , അധ്യാപകരുടെ യും ഓഫീസ് അസിസ്റ്റൻഡ് എന്നിവരുടെ എണ്ണം
- കുട്ടികളുടെ എല്ലാവരുടെയും UID നമ്പർ
- TEACHER ൻറെയും HM ൻ്റെയും Email id
- 17 -18 വർഷത്തിൽ UP ക്ലാസ്സുകളിലെ അധ്യാപകർ ഏതു വിഷയം ഏതു ക്ലാസ്സിൽ എടുക്കുന്നു അതനുസരിച്ചുള്ള പരിശീലന ക്ലാസ്സുകളിൽ പങ്കെടുക്കേണ്ടതാണ് .വിഷയാടിസ്ഥാനത്തിലുള്ള അധ്യാപകരുടെ ലിസ്റ്റ് HM'സി കൊണ്ട് വരേണ്ടതാണ്
- APRIL 07 മുതൽ IT ട്രെയിനിങ് പങ്കെടുക്കുന്ന അധ്യാപകർക്ക് ലാപ് ടോപ് (14 .04 )ലഭ്യമാക്കാൻ പ്രധാനാധ്യാപകർ ശ്രദ്ധിക്കേണ്ടതാണ്
No comments:
Post a Comment