ആദ്യഘട അധ്യാപക പരിശീലന പരിപാടിയില്‍ ഇതുവരെ പങ്കെടുക്കാത്ത യു. പി വിഭാഗം അധ്യാപകര്‍(അറബിക്, ഉറുദു, സംസ്കൃതം,ഹിന്ദി ഒഴികെ) നാളെ മുതല്‍ പട്ടാമ്പി ജി.യു.പി സ്കൂളില്‍ വെച്ച് നടക്കുന്ന അധ്യാപക പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു
No comments:
Post a Comment