Sunday, 23 April 2017

അധ്യാപക പരിശീല അറിയിപ്പ്


LP വിഭാഗം അവധിക്കാല  അധ്യാപക പരിശീലന൦ രണ്ടാം ഘട്ടം  26 / 04 /2017   മുതല്‍ പട്ടാമ്പി ജി.യു.പി സ്കൂളില്‍ വെച്ച് നടത്തുന്നതാണു .പങ്കെടുക്കാത്ത എല്ലാ   അധ്യാപകരും  പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു.

Thursday, 20 April 2017

അധ്യാപക പരിശീലനം




ആദ്യഘട അധ്യാപക പരിശീലന പരിപാടിയില്‍ ഇതുവരെ പങ്കെടുക്കാത്ത യു. പി വിഭാഗം അധ്യാപകര്‍(അറബിക്, ഉറുദു, സംസ്കൃതം,ഹിന്ദി ഒഴികെ) നാളെ മുതല്‍ പട്ടാമ്പി ജി.യു.പി സ്കൂളില്‍ വെച്ച് നടക്കുന്ന  അധ്യാപക പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു

അറിയിപ്പുകൾ

പ്രമോഷൻ  ലിസ്റ്റ് 2 കോപ്പി ഈ ഓഫീസിൽ 27 / 04 / 2017  നു മുമ്പായി സമർപ്പിച്ചു  ഒരു കോപ്പി മേലൊപ്പ് വച്ച് തിരികെ  വാങ്ങേണ്ടതാണ് .എല്ലാ HM'S  ഉം നിർബന്ധമായും ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ് .

Wednesday, 19 April 2017

MOST URGENT

കാഴ്ച പരിമിതിയുള്ള അദ്ധ്യാപകരുടെ ലിസ്റ്റ് (L P / UP / HS)  , ICT പരിശീലനം നൽകുന്നതിനായി , എല്ലാ  പ്രധാനാധ്യാപകരും  ഈ ഓഫീസിൽ എത്രയും പെട്ടെന്ന് നൽകേണ്ടതാണ് .

CIRCULAR


Wednesday, 5 April 2017

HM'c on 12/04/2017

ഏപ്രിൽ മാസത്തെ പ്രധാനാധ്യാപക യോഗം 12 / 04 / 2017  നു 10 am  ബി ആർ സി  പട്ടാമ്പിയിൽ വച്ച് നടത്തുന്നതാണ്. എല്ലാ പ്രധാനാധ്യാപകരു൦ താഴെ കൊടുത്തിരിക്കുന്ന രേഖകൾ അന്നേ ദിവസം നിർബന്ധമായും കൊണ്ട് വരേണ്ടതാണ് .

  1. അറബിക്,ഉറുദു , അധ്യാപകരുടെ യും ഓഫീസ് അസിസ്റ്റൻഡ്  എന്നിവരുടെ എണ്ണം 
  2. കുട്ടികളുടെ എല്ലാവരുടെയും UID നമ്പർ 
  3. TEACHER ൻറെയും HM ൻ്റെയും   Email id 
  4. 17 -18  വർഷത്തിൽ UP ക്ലാസ്സുകളിലെ അധ്യാപകർ ഏതു വിഷയം ഏതു ക്ലാസ്സിൽ എടുക്കുന്നു അതനുസരിച്ചുള്ള പരിശീലന ക്ലാസ്സുകളിൽ പങ്കെടുക്കേണ്ടതാണ് .വിഷയാടിസ്ഥാനത്തിലുള്ള അധ്യാപകരുടെ ലിസ്റ്റ് HM'സി  കൊണ്ട് വരേണ്ടതാണ് 
  5. APRIL 07 മുതൽ IT  ട്രെയിനിങ് പങ്കെടുക്കുന്ന അധ്യാപകർക്ക് ലാപ് ടോപ് (14 .04 )ലഭ്യമാക്കാൻ പ്രധാനാധ്യാപകർ ശ്രദ്ധിക്കേണ്ടതാണ് 

Tuesday, 4 April 2017

NOTICE


  • GUPS NARIPARAMBU, 
  • GUPS PATTAMBI, 
  • GHS KODUMUNDA WEST  
മേൽ ചേർത്തിരിക്കുന്ന സ്കൂളുകളിൽ ഏപ്രിൽ  07 തിയതിയിൽ  UP അധ്യാപകർക്കുള്ള IT ട്രെയിനിങ്  നടത്തുന്നതാണ്  .

N B- കമ്പ്യൂട്ടർ ലാബിൽ ആവശ്യമായ  LCD പ്രൊജക്ടർ ,സൗകര്യങ്ങൾ കൂടാതെ കുടിവെള്ള ലഭ്യതയും നിർബന്ധമായും   ഹെഡ്മാസ്റ്റർ ഉറപ്പുവരുത്തേണ്ടതാണ് .

Monday, 3 April 2017



Adn-bn¸v
A-h-[n¡m-e A-[ym-]-I ]-cn-io-e-\-hp-am-bn _-Ô-s¸-« A-´n-aamb DRG LIST Xm-sg sIm-Sp-¡p-¶p.en-Ìn D-f-f A-[ym-]I-sc {]-[m-\m-[ym-]-IÀ hn-Sp-X sN-t¿-­-XmWv.en-Ìn bm-sXm-cp hn-[-¯n-ep-f-f am-ä-hpw A-\p-h-Zn-¡p-¶XÃ.




Adn-bn¸v
A-h-[n¡m-e A-[ym-]-I ]-cn-io-e-\-hp-am-bn _-Ô-s¸-« A-´n-aamb DRG LIST Xm-sg sIm-Sp-¡p-¶p.en-Ìn D-f-f A-[ym-]I-sc {]-[m-\m-[ym-]-IÀ hn-Sp-X sN-t¿-­-XmWv.en-Ìn bm-sXm-cp hn-[-¯n-ep-f-f am-ä-hpw A-\p-h-Zn-¡p-¶XÃ.