പട്ടാമ്പി ഉപജില്ലയുടെ തനതു പരിപാടിയായ 'ആദ്യാക്ഷരം ' നടപ്പിലാക്കുന്ന എല്ലാ സ്കൂളിലെയും 2 -ക്ലാസ്സിലെ അദ്ധ്യാപകരുടെ യോഗം നാളെ (02 / 03/ 2017 ) , 2 pm നു BRC യിൽ ചേരുന്നു .എല്ലാ അദ്ധ്യാപകരും കൃത്യസമയത്തു യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .
Tuesday, 28 February 2017
Monday, 27 February 2017
LSS /USS അറിയിപ്പുകൾ
- 2016 വർഷത്തെ USS പരീക്ഷയുടെ വിജയികളായ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ എഇഒ ഓഫീസിൽ നിന്നും 28/ 02 / 2017 നു നേരിട്ടു (രസ്സീത് കൊണ്ട് വരേണ്ടതാണ് )വന്നു വങ്ങേട്ടതാണ്
- QUESTION പേപ്പർ ബണ്ടിലുകൾ 28/ 02/ 2017 , 5 P M നു മുമ്പ് തന്നെ എഇഒ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്
Thursday, 23 February 2017
Tuesday, 21 February 2017
Notice
LSS/USS പരീക്ഷയുടെ ഹാൾ ടിക്കറ്റ് പരീഷഭവൻ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് . എല്ലാ പ്രധാനാദ്ധ്യാപകരും ഹാൾ ടിക്കറ്റ് ഡൗ ൺലോഡ് ചെയ്തു കുട്ടികൾക്ക് നൽകേണ്ടതാണ് .
sd /-
sd /-
Monday, 20 February 2017
Urgent Notice
amÀ¨v 04 i\n-bmgvN \S-¡p¶ bp.-F-kv.
-Fkv ]co£m ]«m¼n kvIqfn \n¶pw
skâv.-t]mÄkv
sslkvIq-fn-te¡v amän-b-
Xmbn Adn-bn-¡p-¶p.FÃm {][m-\m-[ym-]-
Icpw Ip«n-IÄ¡v വേണ്ട amÀ¤\nÀtZ-i-§Ä
\evtIണ്ട--Xm-Wv.
sd/-
Saturday, 18 February 2017
Friday, 17 February 2017
SANSKRIT EDUCATION TRAINING
DEVELOPMENT OF SANSKRIT EDUCATION
SANSKRIT TEACHERS
TRAINING WILL BEHELD ON 20/02/2017,& 21/02/2017 AT SCOUT HALL OTTAPALAM .
Wednesday, 8 February 2017
Notice
Sir/Madam
It is noticed that only 20 percent of schools are currently uploading daily data to central server.Strict instructions have already been issued in this regard.Hence it is hereby informed that all AEO'S should ensure that all schools under their jurisdiction are uploading daily data without fail.If the schools are not uploading the daily data ,AEO'S concerned will be held responsible for that and strict disciplinary action will be initiated against them without any further notice.
Monday, 6 February 2017
Thursday, 2 February 2017
HMC on 06/02/2017 മാറ്റിയിരിക്കുന്നു
06/02/2017 നു തിങ്കളാഴ്ച BRC wise HMC , BRC പട്ടാമ്പിയിൽ വച്ച് 10 മണിക്ക് നടത്തു ന്നതാണ് .എല്ലാ LP/UP/UP Upgraded High School HM 'S നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
അജണ്ട : 1 ) SSA നൂതനാശയ പ്രവർത്തനങ്ങൾ
2 ) LSS Orientation
3 ) അക്കാദമിക് റീ വ്യൂ
4) STFF LIST AS ON 31/01/2017 വരെയുള്ളതു എല്ലാ HM 'S നിർബന്ധമായും കൊണ്ട് വരേണ്ടതാണ്.
സ്കൂൾ കോഡ് , ടീച്ചർ പേര്, ഡെസിഗ്നേഷൻ , ക്ലാസ് ചാർജ് എന്നിവ മാത്രം മതി
4) STFF LIST AS ON 31/01/2017 വരെയുള്ളതു എല്ലാ HM 'S നിർബന്ധമായും കൊണ്ട് വരേണ്ടതാണ്.
സ്കൂൾ കോഡ് , ടീച്ചർ പേര്, ഡെസിഗ്നേഷൻ , ക്ലാസ് ചാർജ് എന്നിവ മാത്രം മതി
Subscribe to:
Posts (Atom)