"ആദ്യാക്ഷരം'' ട്രൈ ഔട്ട് പരിപാടിയുടെ ഒരു അവലോകന യോഗം 01.02.2017 ബുധനാഴ്ച 3 മണിക്ക് പട്ടാമ്പി ബി.ആര്‍.സി ഹാളില്‍ വെച്ച് നടക്കുന്നു. എല്ലാ പഞ്ചായത്ത് തല പ്രതിനിധികളും കോര്‍ഡിനേറ്റര്‍മാരും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കണമെന്ന് എ.ഇ.ഒ അറിയിക്കുന്നു,
Tuesday, 31 January 2017
Saturday, 28 January 2017
Thursday, 26 January 2017
അറിയിപ്പുകൾ
28 .01 .2017 ന് ഉച്ചക്ക് 2 മണിക്ക് ജി .യു .പി പട്ടാമ്പിയിൽ വച്ച് സുഗമ ഹിന്ദി പരീക്ഷാ നടത്തുന്നതാണ് .
Wednesday, 25 January 2017
അറിയിപ്പുകൾ
2016 -17 അധ്യയന വർഷത്തെ സംസ്‌കൃതം സ്കോളർഷിപ് പരീക്ഷ 28 / 01 / 2017 ശനിയാഴ്ച്ച 11 മുതൽ 12 വരെ ജി.യു.പി സ്കൂൾ പട്ടാമ്പി യിൽ വച്ച് നടത്തുന്നതാണ് .ഒരു ക്ലാസ്സിൽ നിന്ന് 2 കുട്ടികൾക്ക് വീതം പങ്കെടുക്കാവുന്നതാണ് .ഓരോ ക്ലാസ്സിലും ഒരു സംസ്‌കൃത അദ്ധ്യാപകൻ വീതം ഉണ്ടായിരിക്കേണ്ടതാണ് .
Monday, 23 January 2017
അറിയിപ്പുകൾ
- LP,UP,HS,HSS(Govt, Aided ,Unaided) പ്രധാനാധ്യപരുടെയും സ്കൂൾ PTA പ്രസിഡന്റ്മാരുടെയും ഒരു സയുംക്ത യോഗം നാളെ 25/ 01 / 2017 നു GMLPS പട്ടാമ്പിയിൽ വച്ച് 10 AM ന് ചേരുന്നു .എല്ലാ പ്രധാനാദ്ധ്യപരും, PTA പ്രസിഡന്റ്മാരും യോഗത്തിൽ കൃത്യസമയത്തു എത്തിച്ചേരേണ്ടതാണ് .
അജണ്ട-'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ'(2017 , 26 ,27 വെള്ളി )
- ഉപജില്ലയുടെ തനതു പരിപാടിയായ 'ആദ്യാക്ഷരം ' പങ്കെടുക്കുന്ന രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ ലിസ്റ്റ് LP പ്രധാനാധ്യപകർ തയ്യാറാക്കി കൊണ്ടുവരേണ്ടതാണ്.
- 'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ എ.ഇ.ഒ ലഭ്യമാണ് . പ്രധാനാദ്ധ്യപർ എത്രയും പെട്ടെന്ന് ആയതു കൈപ്പറ്റുക .
Thursday, 19 January 2017
Wednesday, 18 January 2017
അറിയിപ്പുകൾ
- LP/UP ക്ലാസ്സുകളിലെ തെരഞ്ഞെടുത്തിട്ടുള്ള എല്ലാ SITC മാർക്കും ഒരു ദിവസത്തെ പരിശീലന പരിപാടി 20 / 01 / 2017 ജി .യു.പി .എസ് പട്ടാമ്പി , 10 am നു നടത്തുന്നതാണ് .എല്ലാവരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
- NuMats പരീക്ഷ 28/ 01 / 2017 ലേക്ക് മാറ്റി വച്ചിരിക്കുന്നു.BEMHSS വച്ച് നടത്തുന്നതാണ്.
Sunday, 8 January 2017
HMC ON 10/01/2017 , 10 AM at BRC PATTAMBI
HMC ON 10/01/2017 , 10 AM at BRC PATTAMBI , all HM'S should be attend the meeting
Agenda-
Agenda-
- SSA Programmes
- Hello English
- മലയാളത്തിളക്കം
- ശാല സിദ്ധി
11.30 am - 'ആദ്യാക്ഷരം ' തനതു വിദ്യാഭ്യാസ പരിപാടി .രണ്ടാം ക്ലാസ്സിലെ ഒരു അദ്ധ്യാപകൻ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്
Subscribe to:
Posts (Atom)