പട്ടാമ്പിഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം ആഗസ്റ്റ് 6 ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് എ യു പി സ് മുതുതലയിൽ വച്ചുനടക്കുന്നു ബാലസാഹിത്യകാരൻ സി വാസുദേവൻ ഉദ്‌ഘാടനം നിർവഹിക്കും തുടർന്ന് ശിൽപ്പശാലകൾ എ ൽ പി വിഭാഗം കവിതാ ശിൽപ്പശാലകൾ (ജയറാം പതാരി ) യു പി ഹൈസ്കൂൾ വിഭാഗം ശിൽപ്പശാലകൾ(എ ൻ .പ്രദീപ് കുമാർ ) 9.30 നു Registration ആരംഭിക്കും എ ൽ പി,യു പി,ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് രണ്ട് കുട്ടികളെ വീതം പങ്കടുപ്പിക്കാം എല്ലാവർക്കും ഭക്ഷണം ഉണ്ടായിരിക്കും
No comments:
Post a Comment