Thursday, 11 August 2016

പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന അദ്ധ്യാപകരുടെ മക്കൾക്ക് 2013-14 വർഷത്തെ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷൻ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 16 ആം തിയ്യതിക്കുള്ളിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ലഭിച്ചിരിക്കണം.

No comments:

Post a Comment