Friday, 26 August 2016


circular





നാളെ 27 .08 .2016  10 AM നു A U P S  മനശീരിയിൽ വച്ച് ജില്ലാ സംസ്‌കൃത ദിന പരിപാടികൾ നടക്കുന്നു . എല്ലാ സംസ്‌കൃത അദ്ധ്യാപകരും പങ്കെടുക്കുക. 

Friday, 19 August 2016

21 .08 .2016 ന് നടത്താനിരുന്ന സീനിയർ ബോയ്സ്  ഫുട്ബോൾ മത്സരങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുന്നു .
Adnbn¸v

20.08.2016 \S¡p¶ ¢ÌÀ ]cnioe\¯n FÃm A[ym]Icpw \nÀ_Ôambpw ]s¦Spt¡­XmWv.At¶ Znhkw \S¯m³ \nÝbn¨ncp¶ Pq\nbÀ ^pSvt_mÄ aÕcw asämcp Znhkt¯¡v amänbncn¡p¶p.XnbXn ]n¶oSv Adnbn¡p¶XmWv.

                                               
D]PnÃm hnZym`ymk Hm^okÀ

                                                                      ]«m¼n

Monday, 15 August 2016

20-08-16 ന് നടക്കുന്ന ക്ലസ്റ്ററിൽ പങ്കെടുപ്പിക്കാനായി ഡി ആർ ജി മാരെ നിർബദ്ധമായും പ്രധാനാധ്യാപകർ റിലീവ് ചെയ്യേണ്ടതാണ്


Friday, 12 August 2016

പട്ടാമ്പി ഉപജില്ലാ സയൻസ് സെമിനാർ 18.08.2016 വ്യാഴായ്ച്ച 10 മണിക്ക് GHSS പട്ടാമ്പിയിൽ വെച്ച് നടക്കുന്നു. സ്‌കൂൾ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു കുട്ടിയെ പരിപാടിയിൽ പങ്കെടുപ്പിക്കേണ്ടതാണ്

Thursday, 11 August 2016

27.8.2016 ന് ശനിയാഴ്ച്ച 10 മണിക്ക് സബ് ജില്ലാതല സാമൂഹ്യശാസ്ത്ര വായനാ മത്സരം എ.യു.പി. സ്‌കൂൾ മണ്ണേങ്കോട് വെച്ച് നടത്തുന്നു.ഒരു ഹൈസ്‌കൂളിൽ നിന്ന് ഒരു കുട്ടിയെ തെരഞ്ഞെടുത്ത് പരിപാടിയിൽ പങ്കെടുപ്പിക്കേണ്ടതാണ്.
പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന അദ്ധ്യാപകരുടെ മക്കൾക്ക് 2013-14 വർഷത്തെ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷൻ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 16 ആം തിയ്യതിക്കുള്ളിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ലഭിച്ചിരിക്കണം.

Tuesday, 9 August 2016


PATTAMBI SUB DISTRICT GAMES.
CRICKET
16.08.2016   - SENIOR BOYS
17.08.2016   - JUNIOR BOYS
VENUE   :  GHSS PATTAMBI
ALL TEAMS TO BE REPORTED AT 8.30AM.

FOOTBALL
20.08.2016   - JUNIOR BOYS
21.08.2016   - SENIOR BOYS
VENUE   : GVHSS KOPPAM
TO BE REPORTED AT 8.30 AM

KABBADI & VOLLYBALL
23.08.2016   -  JUNIOR & SENIOR BOYS & GIRLS
TO BE REPORTED AT 8.30 AM
VENUE   : PHSS PARUTHUR

CHESS
22.08.2016   - ST.PAULS PATTAMBI

SHUTTLE BADMINTON
27.08.2016 INDOOR STADIUM

HANDBALL
25.08.2016 VENUE :  HSS KARUNA PRABHAPURAM



Monday, 8 August 2016

Wednesday, 3 August 2016


പട്ടാമ്പിഉപജില്ലാ  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം ആഗസ്റ്റ് 6 ന് ശനിയാഴ്ച്ച   രാവിലെ 10 മണിക്ക്  എ യു പി സ് മുതുതലയിൽ വച്ചുനടക്കുന്നു ബാലസാഹിത്യകാരൻ സി വാസുദേവൻ  ഉദ്‌ഘാടനം നിർവഹിക്കും  തുടർന്ന്‌ ശിൽപ്പശാലകൾ    എ ൽ പി വിഭാഗം  കവിതാ ശിൽപ്പശാലകൾ (ജയറാം പതാരി  ) യു പി  ഹൈസ്കൂൾ വിഭാഗം ശിൽപ്പശാലകൾ(എ ൻ .പ്രദീപ്‌ കുമാർ )     9.30  നു  Registration  ആരംഭിക്കും     എ ൽ പി,യു പി,ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് രണ്ട്  കുട്ടികളെ വീതം  പങ്കടുപ്പിക്കാം  എല്ലാവർക്കും ഭക്ഷണം ഉണ്ടായിരിക്കും