Sunday, 14 February 2016

എല്‍.എസ്.എസ്-യു.എസ്.എസ് പരീക്ഷ 2016-ചീഫ്,ഡെപ്യൂട്ടി ചീഫ് ,ഇന്‍വിജിലേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം


2016 ഫെബ്രുവരി 20 ന് നടക്കുന്ന LSS-USS  പരീക്ഷാഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള  ചീഫ് സൂപ്രണ്ട്,ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇന്‍വിജിലേറ്റര്‍മാര്‍ എന്നിവര്‍ക്കുള്ള ഏകദിന പരിശീലനം 16.02.2016 ന് പട്ടാമ്പി ബി.ആര്‍.സി യില്‍ വെച്ച് രാവിലെ 10 മണിയ്ക്ക് ആരംഭിക്കും.

  പരീക്ഷാഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ (റിസര്‍വ്വ് ഉള്‍പ്പടെ)അന്നേ ദിവസം കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

                                                                        എ.ഇ.ഒ. പട്ടാമ്പി

No comments:

Post a Comment