Monday, 8 February 2016

ശുചിത്വ മിഷൻ ചിത്രരചനാ മത്സരം

പട്ടാമ്പി ബ്ലോക്ക്‌ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം  10-02-2016 നു രാവിലെ 9.30 മുതൽ   11.30 വരെ  പട്ടാമ്പി  ബി.ആർ .സി. ഹാളിൽ വച്ച്  നടത്തുന്നു.

നിബന്ധനകൾ 

  • എല്ലാ  വിഭാഗത്തിൽ നിന്നും ഒരു കുട്ടി വീതം പങ്കെടുക്കാവുന്നതാണ് . (L.P. - 1, U P - 1, H S -1 , H S S - 1)

  •  മത്സരാർഥികൾ ആവശ്യമുള്ള ക്രയോൻസ്‌  വാട്ടർ കളർ ഇവ കുട്ടികൾ കൊണ്ടുവരേണ്ടതാണ്. Drawing Sheet കൊണ്ടുവരേണ്ടതില്ല

  • പങ്കെടുക്കുന്ന എല്ലാ കുട്ടികള്ക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നല്കുന്നതായിരിക്കും. 

  • LP  വിഭാഗം മത്സരാർഥികൾ   ക്രയോൻസ്‌ മാത്രം  ഉപയോഗിക്കുക.

  • U P വിഭാഗം മത്സരാർഥികൾ   ക്രയോൻസ്‌  വാട്ടർ  കളർ ഇവയിൽ ഏതു  വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

  • H S , H S S  വിഭാഗം മത്സരാർഥികൾ  വാട്ടർ കളർ മാത്രം ഉപയോഗിക്കുക.

  • ശുചിത്വവുമായി ബന്ധപ്പെട്ട വിഷയമായിരിക്കണം മത്സരത്തിനു തിരഞ്ഞെടുക്കേണ്ടത്.

No comments:

Post a Comment