ശ്രദ്ധിക്കുക ! സബ് ജില്ലാ ശാസ്ത്ര മേള
എല്ലാ വിദ്യാലയങ്ങളും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 04.11.14 ചൊവ്വാഴ്ച വൈകീട്ട് 3മണിക്കുമുമ്പ്പൂര്‍ത്തിയാക്കേണ്ടതാണ്
വിദ്യാലയങ്ങളുടെ യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും അവരവരുടെ സ്ക്കൂള്‍കോഡ് തന്നെയാണ്
ഓണ്‍ലൈന്‍ രജിസ്ട്രേഷന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന വിദ്യാലയങ്ങള്‍ സമീപത്തെ ഹൈസ്‌ക്കൂളുകളെ സമീപിക്കേണ്ടതാണ്.
റോളിംഗ് ട്രോഫികള്‍ കൈവശമുള്ള വിദ്യാലയങ്ങള്‍ 04.11.14നു മുമ്പ് തിരിച്ചേല്‍പ്പിക്കേണ്ടതാണ്.
ഐ ടി മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ സ്വന്തമായി ലാപ്‌ടോപ്പ് കൊണ്ടുവരേണ്ടതാണ്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ഷാജി.കെസി, (പരുതൂര്‍ ഹൈസ്ക്കൂള്‍)9447880725 വിളിക്കാവുന്നതാണ്.
No comments:
Post a Comment