Monday, 28 November 2016
Sunday, 27 November 2016
പട്ടാമ്പി ഉപജില്ല കലോത്സവം - ഉദ്‌ഘാടനം
പട്ടാമ്പി ഉപജില്ല കലോത്സവം നവംബർ 29 ന് രാവിലെ 9 മണിക്ക് പട്ടാമ്പി എം. എൽ. എ. ശ്രീ. മുഹമ്മദ് മുഹ്‌സിൻ ഉദ്‌ഘാടനംചെയ്യുന്നു. ഉദ്‌ഘാടന സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
Saturday, 26 November 2016
കലോത്സവ അറിയിപ്പുകൾ
കലോത്സവ വിഹിതം അടക്കാത്ത എല്ലാ സ്കൂളുകളും AEO OFFICE -ൽ നേരിട്ട് അടക്കേണ്ടതാണ് .
Friday, 25 November 2016
കലോത്സവ അറിയിപ്പ്
- 28 .11 .2016 നു ആരംഭിക്കുന്ന ഉപജില്ലാ കലോത്സവം അന്നേ ദിവസം ഹർത്താൽ ആയതിനാൽ 29 ,30 ഡിസംബർ 1 തിയതികളിലേക്ക് മാറ്റിയതായി അറിയിക്കുന്നു. 28 .11 .2016 നു നടക്കേണ്ട പരിപാടികൾ 1 / 12 / 2016 തിയതി നടത്തുന്നതായിരിക്കും .
- 28 / 11 / 2016 നടക്കേണ്ട ഉപന്യാസം ഹിന്ദി HS,HSS , കഥാരചനാ ഹിന്ദി UP/HS, കവിതാരചന ഹിന്ദി HS, HSS. ഇവ 30/ 11 / 2016 തിയതിയിലും മറ്റു പരിപാടികൾ 1 / 12 / 2016 വ്യാഴാഴ്ചയിലേക്കു മാറ്റിയിരിക്കുന്നു .
- 26 .11 .2016 നു , 10 .30 മുതൽ റെജിസ്ട്രേഷൻ ആരംഭിക്കുന്നതാണ് .കലോത്സവ വിഹിതം അടക്കാതെ എല്ലാ സ്കൂളുകളും രെജിസ്ട്രേഷൻ സമയത്തു അടക്കേണ്ടതാണ്. ടീച്ചേർസ് -200 /-, ഓരോ കുട്ടിക്കും HS( 8,9,10)-20 /- , HSS(11 ,12 ) -25 /-
- രെജിസ്ട്രേഷനു മുമ്പായി റോളിങ് ട്രോഫ്യ്ക്കൽ തിരിച്ചേൽപ്പിക്കേണ്ടതാണ്
Wednesday, 23 November 2016
YOUTH FESTIVAL APPEALS (PANCHAYATH WISE)
| ASSISTANT EDUCATIONAL OFFICE PATTAMBI | ||||
| YOUTH FESTIVAL APPEALS (PANCHAYATH WISE) | ||||
| SL | Name | Item | category | result |
| 1 | RILUVANA THASNI | MAPPILA PATTU | LP | APPEAL ALLOWED |
| 2 | ABINAV V S | MALAYALAM POEM | LP | APPEAL ALLOWED |
| 3 | SAFEENA SANA | KADHA KADANAM | LP | APPEAL REJECTED |
| 4 | HAFNA K | ARABIC POEM | LP | APPEAL REJECTED |
| 5 | DEVIKA O S | MALAYALAM POEM | LP | APPEAL ALLOWED |
| 6 | SOUPARNIKA AND TEAM | DESABAKTHIGAANAM | LP | APPEAL ALLOWED |
| 7 | SANAMOL.M | ARABIC ACTION SONG | LP | APPEAL ALLOWED |
| 8 | RUFAIDHA V K | ARABIC STORY RECIPATION | LP | APPEAL ALLOWED |
| 9 | ITHAL B J | KADHA KADANAM | LP | APPEAL ALLOWED |
| 10 | SWETHA V T | SPEECH MALAYALAM | LP | APPEAL REJECTED |
| 11 | VAIGA M | ACTION SONG | LP | APPEAL ALLOWED |
| 12 | DYAN K | SPEECH | APPEAL ALLOWED | |
| 13 | SHARAFABIYA.P | KADHA KADANAM | APPEAL ALLOWED | |
| 14 | FATHIMABIN C T | GROUP SONG | APPEAL ALLOWED | |
| 15 | ASHIDA FAMIN.P.P | ABINAYAGAANAM(ARABIC) | APPEAL ALLOWED | |
| 16 | NIDA FATHIMA | ARABIC POEM | APPEAL REJECTED | |
കലോത്സവ അറിയിപ്പുകൾ
കലോത്സവ റജിസ്‌ട്രേഷൻ നടത്താത്ത സ്കൂളുകൾ എത്രയും പെട്ടെന്ന് തന്നെ റജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
Subscribe to:
Comments (Atom)
