ജില്ലാ കലോത്സവത്തിന് മത്സരിക്കാൻ അർഹത നേടിയ എല്ലാ കുട്ടികളും അവരുടെ ഫോട്ടോ സി.ഡി യിലാക്കി 20 / 12 / 2016 നു മുമ്പായി എടപ്പലം ഹൈസ്കൂളിൽ എത്തിക്കേണ്ടതാണ് .
Thursday, 15 December 2016
Tuesday, 13 December 2016
അറിയിപ്പുകൾ
പട്ടാമ്പി സംസ്‌കൃത കൗൺസിൽ യോഗം 16/ 12 / 2016 വെള്ളി രാവിലെ 10 .30 ന് ബി .ആർ .സി യിൽ വച്ച് നടത്തുന്നതാണ് .എല്ലാ UP /HS സംസ്‌കൃത അദ്ധ്യാപകരും പങ്കെടുക്കണം .
Wednesday, 7 December 2016
പരീക്ഷാ അറിയിപ്പുകൾ
half yearly പരീക്ഷയുടെ ചോദ്യപേപ്പർ നാളെ രാവിലെ 10 മണി മുതൽ ബി .ആർ .സി പട്ടാമ്പിയിൽ നിന്നും ലഭിക്കുന്നതാണ് .എല്ലാ പ്രധാന അദ്ധ്യാപകരും കൈപ്പറ്റേണ്ടതാണ് .
Sunday, 4 December 2016
HMC Meeting on 06/12/2016
06/12/2016 \p cmhnse 10 aWn¡p _n.BÀ.kn ]«m¼n bn h¨v HM conference Dmbncn¡p¶XmWv.FÃm HM’s Dw
aoänwMn ]s¦Spt¡XmWv.
Friday, 2 December 2016
Subscribe to:
Comments (Atom)


